"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.H.S. Avanavancheri}} | {{prettyurl|G.H.S. Avanavancheri}} | ||
<font size=6><center>'''മാത്‍സ് ക്ലബ് '''</center></font size> | <font size=6><center>'''മാത്‍സ് ക്ലബ് '''</center></font size> | ||
[[പ്രമാണം:42021 126789.jpg.jpeg|center| thumb]] | [[പ്രമാണം:42021 126789.jpg.jpeg|center| thumb]] | ||
[[പ്രമാണം:42021 43321.jpg|thumb| മാത്‍സ് ക്ലബ് കൺവീനർ ]] | [[പ്രമാണം:42021 43321.jpg|thumb| മാത്‍സ് ക്ലബ് കൺവീനർ ]] | ||
==ഗണിത ലാബ് == | ==ഗണിത ലാബ് == | ||
'''വിവിധതരത്തിലുള്ള ഗണിത ശാസ്ത്ര ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട് . വിവിധ അളവിലും , നിറത്തിലും ഉള്ള സ്തംഭങ്ങൾ ,സ്തൂപികകൾ ,ഗോളങ്ങൾ എന്നിവ ലാബിൽ ലഭ്യമാണ് .കൂടാതെ വിവിധ ശ്രേണികളുടെ ചാർട്ടുകൾ , നമ്പർ ചാർട്ടുകൾ, ജ്യാമിതിരൂപങ്ങളുടെ ചാർട്ടുകൾ എന്നിവയും ജ്യാമിതീയ ഉപകരണങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട് | '''വിവിധതരത്തിലുള്ള ഗണിത ശാസ്ത്ര ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട് . വിവിധ അളവിലും , നിറത്തിലും ഉള്ള സ്തംഭങ്ങൾ ,സ്തൂപികകൾ ,ഗോളങ്ങൾ എന്നിവ ലാബിൽ ലഭ്യമാണ് .കൂടാതെ വിവിധ ശ്രേണികളുടെ ചാർട്ടുകൾ , നമ്പർ ചാർട്ടുകൾ, ജ്യാമിതിരൂപങ്ങളുടെ ചാർട്ടുകൾ എന്നിവയും ജ്യാമിതീയ ഉപകരണങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട് | ||
==സ്‌കൂൾ ഗണിത മേള == | ==സ്‌കൂൾ ഗണിത മേള == | ||
കേരള സ്‌കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു നടന്ന സ്‌കൂൾ ഗണിത ശാസ്ത്രമേളയിൽ ,ഗണിത ശാസ്ത്ര വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ ,ജോമെർട്ടിക്കൽ ചാർട്ട് ,നമ്പർ ചാർട്ട് , മറ്റു ചാർട്ടുകൾ ,ഗണിത ശാസ്ത്ര ക്വിസ് എന്നിവക്കായി മത്സരം നടത്തിയിരുന്നു .ജോമെർട്ടിക്കൽ ചാർട്ടിൽ അപർണ .എസ്,അനന്തൻ .എസ് എന്നിവരും നമ്പർ ചാർട്ടിൽ ,അഭിഷേക് .എ .ആർ , മിത്ര .ആർ .എ യും ,സ്റ്റിൽ മോഡലിൽ ആകാശ് .എസ് വും അദർ ചാർട്ടിൽ ആദ്യയും ,ക്വിസ് മത്സരത്തിൽ മനു സുരേഷും വിജയിക്കുകയുമുണ്ടായി . | |||
==<big>പ്രവർത്തനങ്ങൾ</big> == | |||
'''2020 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M അനില റാണി ഉദ്‌ഘാടനം ചെയ്തു . ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, കുട്ടികളിൽ കൃത്യത, വേഗത , യുക്തി, ചിന്ത എന്നിവ വളർത്തിയെടുക്കുന്നതിനും ക്ലബ് പ്രവ്ർത്തിച്ചു വരുന്നു .ഗണിത ശാസ്ത്രത്തോടു താല്പര്യം വളർത്തുന്നതിനായി ഗണിത മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട് .''' | |||
==സബ്ജിലഗണിതമേള == | ==സബ്ജിലഗണിതമേള == | ||
സ്കൂൾ ഗണിത മേളയിൽ വിജയിച്ച അപ്സര ,അഭിഷേക് , ആകാശ് ,മനു സുരേഷ് എന്നിവരെ സബ്‌ജില്ല ഗണിത ശാസ്ത്രമേളയ്ക്കു അയക്കുകയുണ്ടായി. ഇതിൽ മനു സുരേഷിനെ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .ബാക്കിയുള്ളവർക്ക് A ഗ്രേഡ് ലഭിക്കുകയും ചെയ്തു .''' | സ്കൂൾ ഗണിത മേളയിൽ വിജയിച്ച അപ്സര ,അഭിഷേക് , ആകാശ് ,മനു സുരേഷ് എന്നിവരെ സബ്‌ജില്ല ഗണിത ശാസ്ത്രമേളയ്ക്കു അയക്കുകയുണ്ടായി. ഇതിൽ മനു സുരേഷിനെ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി .ബാക്കിയുള്ളവർക്ക് A ഗ്രേഡ് ലഭിക്കുകയും ചെയ്തു .''' | ||
==<big>പ്രവർത്തനങ്ങൾ</big> == | |||
''' മാത്‍സ് ക്ലബ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട H M അനില റാണി ഉദ്‌ഘാടനം ചെയ്തു . എച്ച് എസിലെ വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു ക്ലബ് രൂപീകരിക്കുകയുണ്ടായി .ജൂൺ പാസ്കൽസ് ദിനമായതിനാൽ , പാസ്കലിനെ കുറിച്ച് അറിവ് കൊടുക്കുകയും , പാസ്കൽ ത്രികോണത്തിന്റെ മാതൃകയും , അത് ഉപയോഗിച്ച് ദ്വീപദങ്ങളുടെ വിപുലീകരണവും വിശദീകരിക്കുന്ന ചാർട്ട് ക്ലബ് ബോർഡിൽ പ്രദർശിപ്പിക്കുകയുണ്ടായി . ,ഈ വർഷത്തിലെ SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളിൽ ഗണിത ശാസ്ത്രത്തിനു ലഭിച്ച ഗ്രേഡുകളെയും , കുട്ടികളുടെ എണ്ണത്തേയും പരിഗണിച്ചു ഒരു ബാർ ഡയഗ്രവും , പൈ ഡയഗ്രവും വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കുകയും , വരയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു , ക്ലബ് പ്രവർത്തനം തുടരുന്നു .''' | |||
[[പ്രമാണം:42021 01001.jpg| center| thumb]] | |||
[[പ്രമാണം:42021 0230.jpg|left|thumb]] | |||
[[പ്രമാണം:42021 0808.jpg|left|thumb]] | |||
[[പ്രമാണം:42021 0234.jpg|center|thumb]] | |||
* ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു. | * ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതുന്നതിനുള്ള പ്രവർത്തനം നൽകിയിരുന്നു. | ||