"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് പത്തൊൻപത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് പത്തൊൻപത് എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് പത്തൊൻപത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കഥ}} | {{Verified|name=Sai K shanmugam|തരം=കഥ}} |
10:14, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് പത്തൊൻപത്
ഈ നൂറ്റാണ്ടില് ലോകരാജ്യങ്ങളിലുണ്ടായ ഒരു മഹാ മാരിയ പ്പറ്റിയാണ് എനിക്ക് ഇവിടെ പറയാനുള്ളത് ആതാണ് കോവിഡ് 19.ഇത് ആദ്യമായി ഉണ്ടായത് ചൈനയിലെ വൂഹാൻ-ഹുബൈൻ എന്ന പ്രവശ്യലാണ് ഉത്ഭവിച്ച്പിന്നെ രാജ്യത്തകാമാനം പരക്കുകയും പല ലോകരാജ്യങ്ങളിലും പകർച്ചവ്യാധിയായി.അത് രാജ്യത്തെ ലക്ഷക്കണക്കിനു ജനങ്ങളെ കൊന്നോടുക്കി ഇത് ഇന്തയില് ആദ്യമായി മേഘാലയയിലാണ് റിപ്പോർട്ട് ചെയ്ത്ത് ഡോ.ജോൺ ആണ്. പിന്നിട് എല്ലാ സംസ്ഥാനത്തും സ്ഥിതികരിച്ചു. കേരളത്തിലാദ്യം വിദേശത്ത് നിന്ന് വന്ന ഒരു വിദ്യാർത്ഥിക്കാണ് റിപ്പോർട്ട് ചെയ്യതത്. നമ്മുടെ ഭരണാധികാരികൾ ആരോഗ്യപ്രവർത്തകർ എന്നിവരുടെ സമയോചിതമായ ഇടപെടല് കൊണ്ട് വിരലിലെണ്ണാവുന്ന മരണം മാത്രമേയുണ്ടായുള്ളു പക്ഷേ അസുഖ ഭേദമാക്കിയവർ ഒട്ടനവധിയാണ്. ഇത് മനുഷ്യർക്ക് മാത്രം വരും എന്നാണ് കരുതിയത് എന്നാല് ഇത് പക്ഷിമ്രഗാദികള്ക്കും വൈറസ്സ് പകരും എന്നതാണ് സത്യം. ഹസ്തദാനം ആലിംഗനം തുമ്മല് ചുമയിലുടെ എന്നിവയിലൂടെ ഈ മഹാമാരിരോഗാണുക്കൾ മറ്റേതൊരു വ്യക്തിക്കുെ പകരും.അതിനാല്. വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവയിലൂടെ ഒരു പരിധിവരെ ഈ മഹാമരിയെ മാറ്റിനിർത്താം എന്നഅറിവ് നമ്മള്മറ്റുള്ളമർക്ക് പകർന്നു നല്കി. അനവധി പേരുടെ ജീവൻപോകാൻ കാരണമായ ഈ മഹാമാരി തുരത്താൻ സാമൂഹിക അകലം പാലിക്കുക.നമ്മുക്ക് ഈ രോഗത്തെ ഒറ്റകെട്ടായി തുരത്താം ഈ വൈറസ്സിനെതിരെ ഇതുവരെയും മരുന്ന് കണ്ടുപിടുിച്ചിട്ടില്ലാ എന്നതാണ് എല്ലാ രാജ്യത്തോയും ശാസ്തരലോകം ഈവൈറസ്സിനെതിരെയുള്ള ശ്രമത്തിലാണ് ഈ കോണോ വൈറസ്സ് 6 വിഭാഗത്തിലാണ് കാണപ്പെടുന്നത് പലരിലൂം രോഗ ലക്ഷണം ഒന്നും കാണിക്കാതെ പല ചെറിയ അസുഖത്തേയും. മരുന്നിന് പ്രവർത്തിക്കാൻ കഴിയാത്ത വിധം ശരിരത്തിനെതിരായി പ്രവർത്തിക്കുന്നു. കേരളത്തില് ഇതിന് പല ചികിത്സകളിലുടെ വൈറസ്സിൻെറ വ്യാപനം കുറപ്പിക്കുവാൻ ആരോഗ്യപ്രവർത്തകരുടെ. നിശാന്ത പ്രവർത്തനം. സാധ്യമാക്കി. രോഗിയുമായി അടുത്ത് ഇടപെടുന്നവർ നിർബന്ധമായും മാസ്ക്ക ധരിക്കുക കൈകള് ശുചിയാക്കി വയ്ക്കുക രോഗം ഭേദമായവ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ശേഖരിച്ച് ആസൂഖബാധിതനായ വ്യക്തിയുടെ രക്തത്തിലുടെ കടത്തി വിട്ട് ആൻ്റിബോഡി ചികിത്സ നടത്തുന്ന ശ്രമത്തിലാണ്അത് ഒരു പരിധി വരെ ഇത് വിജയിച്ചിട്ടുണ്ട് ആയതിനാല്. നാം ഒരുമിച്ച് നിന്ന് കോറോണാ വൈറസ്സിനെ തുരത്താം എന്ന് നമുക്കൊരുമിച്ച് നിന്ന്പ്രത്ജ്ഞയെടുക്കാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ