"സെന്റ് ജെയിംസ് യു.പി.എസ്. കണ്ണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 187: | വരി 187: | ||
* കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തിയായ മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ 'മുണ്ടക്കയം - എരുമേലി' റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കയറി 'കണ്ണിമല സ്കൂൾ പടിയിൽ' ബസ് ഇറങ്ങി ഇടതു വശത്തേക്കു കാണുന്ന വഴിയേ 200 മീറ്റർ നടക്കുക. | * കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തിയായ മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ 'മുണ്ടക്കയം - എരുമേലി' റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കയറി 'കണ്ണിമല സ്കൂൾ പടിയിൽ' ബസ് ഇറങ്ങി ഇടതു വശത്തേക്കു കാണുന്ന വഴിയേ 200 മീറ്റർ നടക്കുക. | ||
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ ' എരുമേലി -മുണ്ടക്കയം ' റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കയറി 'കണ്ണിമല സ്കൂൾ പടിയിൽ' ബസ് ഇറങ്ങി വലത്തു വശത്തേക്കു കാണുന്ന വഴിയേ 200 മീറ്റർ നടക്കുക. ( ബസ് സ്റ്റോപ്പിൽ സ്കൂളിന്റെ ദിശാബോർഡ് നൽകിയിട്ടുണ്ട് ) | * കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ ' എരുമേലി -മുണ്ടക്കയം ' റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ കയറി 'കണ്ണിമല സ്കൂൾ പടിയിൽ' ബസ് ഇറങ്ങി വലത്തു വശത്തേക്കു കാണുന്ന വഴിയേ 200 മീറ്റർ നടക്കുക. ( ബസ് സ്റ്റോപ്പിൽ സ്കൂളിന്റെ ദിശാബോർഡ് നൽകിയിട്ടുണ്ട് ) | ||
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നു കാർ / ബൈക്ക് മാർഗം വരുന്നവർ 26 -)൦ മൈൽ ജംഗ്ഷനിൽ നിന്നും വലത്തുവശത്തുള്ള എരുമേലി റോഡിലൂടെ 8 കി.മി. സഞ്ചരിച്ചു കൊരട്ടി പാലം കടന്നയുടൻ ഇടതുതിരിഞ്ഞു 2 കി.മി. സഞ്ചരിച്ചു കണ്ണിമല പാറമട ജംഗ്ഷനിൽ എത്തുക. ഇവിടെ നിന്നും ഇടത്തു വശത്തേക്ക് തിരിഞ്ഞു 200 മീറ്റർ സഞ്ചരിച്ചാൽ കണ്ണിമല സ്കൂൾ പടിയിൽ എത്താൻ സാധിക്കും. | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
09:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കണ്ണിമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജയിംസ് യു. പി. സ്കൂൾ. 1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം മിഡിൽ സ്കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത്ചെമ്പകശ്ശേരിക്കാരുടെ കീഴിലായിരുന്ന ഈ സ്കൂൾ കാലക്രമേന പള്ളി ഏറ്റെടുക്കുകയും ഇപ്പോൾ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചരിത്രം
1930 ൽ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ കണ്ണിമല എന്ന അവികസിത ഗ്രാമത്തിൽ ചെമ്പകശ്ശേരി തറവാട്ടുകാർ ആരംഭിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഒന്നു മുതൽ അഞ്ച് വരെയുള്ള മിഡിൽ സ്കൂൾ ആയിട്ടാണു പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എൽ.പി., യു.പി. വിഭാഗങ്ങളിലായി 07 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ലൈബ്രറി, സയൻസ് ലാബ്, ഐ.റ്റി ലാബ്, പ്ലേ ഗ്രൗണ്ട് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് സ്ക്കുൾബസ് സർവീസ് നടത്തുന്നു.
മാനേജ്മെന്റ്
ലൈബ്രറി
4000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. സ്കൂളിൽ ഇരുന്നു ലൈബ്രറേറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട് . മാത്രമല്ല കുട്ടികൾക്ക് കൂടുതൽ സമയം വായിക്കുന്നതിനും വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ പുസ്തകങ്ങൾ കുട്ടികൾക്ക് വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അവസരങ്ങളും നൽകിവരുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ (അധ്യാപകർ / അനധ്യാപകർ )
നം. | പേര് | ക്ലാസ് ചാർജ് |
1. | അൻസിമോൾ ആന്റണി ( ഹെഡ് മിസ്ട്രസ് ) | STD III |
2 | മേഴ്സി വി.എ. | STD VI |
3 | ഡയ്സി തോമസ് | STD IV |
4 | ബിന്ദു ഫ്രാൻസിസ് | STD VII |
5 | സോളമൻ ജോസഫ് | STD V |
6 | സീലിയ മേരി പി. സി. | STD I |
7 | നൈസി തോമസ് | STD II |
8 | റിനു ആനി ടോം | ഹിന്ദി |
9 | സലോമി ടി.വി. | സംസ്കൃതം |
10. | റ്റോണി ജോസ് | OA |
മുൻ പ്രധാനാധ്യാപകർ
നം | പേര് | വർഷം |
---|---|---|
1. | റവ. ഫാ. മത്തായി എ.സി. | |
2. | റവ. ഫാ. എ വി വർഗ്ഗീസ് | |
3. | ശ്രീ ആന്റണി എം.ഐ. | |
4. | ശ്രീ പി വി ആന്റണി | _____ - 06.06.1979 |
5. | ശ്രീ ജോസഫ് ടി | 06.06.1979 - 31.05.1983 |
6. | ശ്രീ ജോസഫ് എൻ ഡി | |
7. | ശ്രീ തോമസ് എ എസ് | |
8. | ശ്രീ എ എസ് തോമസ് | |
9. | ശ്രീ ടി സി ചാക്കോ | 01.07.1986 - 31.03.1992 |
10. | ശ്രീ സെബാസ്റ്റ്യൻ ഇ ജെ | 01.04.1992 - 31.03.1994 |
11. | ശ്രീമതി ത്രേസിയാമ്മ തോമസ് | 12.04.1994 - 23.04.1998 |
12. | ശ്രീമതി ഓമനമ്മ ജോൺ | 23.04.1998 - 31.03.2002 |
13. | ശ്രീ ജോസുകുട്ടി മാത്യു | 01.04.2002 - 05.05.2005 |
14. | ശ്രീ ആന്റണി എ എ | 05.05.2005 - 01.04.2013 |
15. | ശ്രീമതി ഏലിയാമ്മ ഓ ജെ | 01.04.2013 - 31.04.2014 |
16. | ശ്രീ ജോയ് എബ്രഹാം പി | 01.04.2014 - 31.03.2021 |
17. | ശ്രീമതി അൻസിമോൾ ആന്റണി | 05.04.2021 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.496185,76.855074|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|