"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''ലോകത്തിൻ്റെ സ്പന്ദനങ്ങൾ രേഖപ്പെടുത്തുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 11: വരി 11:
. പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന മൊഡ്യൂൾ നിർമാണം.
. പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന മൊഡ്യൂൾ നിർമാണം.
[[പ്രമാണം:18011 Radhika.jpg|thumb|150px|ലഘുചിത്രം|രാധിക കെ,കൺവീനർ]]
[[പ്രമാണം:18011 Radhika.jpg|thumb|150px|ലഘുചിത്രം|രാധിക കെ,കൺവീനർ]]
[[പ്രമാണം:18011 Maths1.jpg|ലഘുചിത്രം|ഗണിത ചാർട്ട് - 1]]
[[പ്രമാണം:18011 Maths1.jpg|left|ലഘുചിത്രം|ഗണിത ചാർട്ട് - 1]]
[[പ്രമാണം:18011 Maths2.jpg|ലഘുചിത്രം|ഗണിത ചാർട്ട് - 2]]
[[പ്രമാണം:18011 Maths2.jpg|center|ലഘുചിത്രം|ഗണിത ചാർട്ട് - 2]]

08:03, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

'ലോകത്തിൻ്റെ സ്പന്ദനങ്ങൾ രേഖപ്പെടുത്തുന്നത് ഗണിത ശാസ്ത്രത്തിലാണെന്ന് പറയാറുണ്ടല്ലോ. മനുഷ്യൻ്റെ നിത്യജീവിതവുമായി ഗണിത ശാസ്ത്രത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നും ബോധ്യപ്പെടുന്നത്‌. കുട്ടികളിൽ യുക്തിചിന്തയും ഗണിതാഭിരുചിയും വളർത്തിയെടുക്കാൻ നിരവധി പ്രവർത്തനങ്ങൾ സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബ് നടത്തി വരുന്നു.രാധിക.കരാങ്ങരയാണ് ക്ലബ്ബ് കൺവീനർ.ക്ലബ്ബ് അംഗങ്ങളായ60 കുട്ടികൾ ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും ഗണിതാഭിരുചി വളർത്തുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഗണിത ക്ലബ്ബിൻ്റെ നേതൃത്തിൽ നടന്ന പ്രവർത്തനങ്ങൾ .ഹൈസ്കൂൾ വിദ്യാർഥികൾക്ക് ബേസ് ലൈൻ അസ്സെസ്മെൻ്റ് ടെസ്റ്റ് . . പിന്നോക്കക്കാർക്ക് പരിഹാരബോധനം .ഓൺലൈൻ ടെസ്റ്റ് ( പാഠപുസ്തക ഉള്ളടക്കം) .പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഗണിത വർക്ക് ഷീറ്റുകളുടെ നിർമാണം . . പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ചോദ്യബാങ്ക് നിർമാണം (മികച്ച കുട്ടികളെ ഉൾപ്പെടുത്തി.) .നമ്പർ പാറ്റേണും ജ്യോമെട്രിക്കൽ പാറ്റേണും നിർമാണം ( ഓൺലൈൻ & ഓഫ് ലൈൻ ) .ഗണിത പസിലുകളുടെയും ഗൈമുകളുടെയും ശേഖരണവും പതിപ്പു നിർമാണവും .രാമാനുജൻ ദിനാചരണം. . പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന മൊഡ്യൂൾ നിർമാണം.

രാധിക കെ,കൺവീനർ
ഗണിത ചാർട്ട് - 1
ഗണിത ചാർട്ട് - 2