"ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
=== <u>ഗണിത ക്ലബ്ബ്</u> ===
=== <u>ഗണിത ക്ലബ്ബ്</u> ===
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ ഗണിതശാസ്ത്രക്ലബ്ബിന്റെ ലക്ഷ്യമാണ്. പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ ത‍ുടങ്ങിയ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്ത‍ുന്ന‍ു.
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ ഗണിതശാസ്ത്രക്ലബ്ബിന്റെ ലക്ഷ്യമാണ്. പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ ത‍ുടങ്ങിയ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്ത‍ുന്ന‍ു.
[[പ്രമാണം:WhatsApp Image 2022-01-28 at 11.41.29 AM (1).jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-28 at 11.41.29 AM (1).jpg|ഇടത്ത്‌|ലഘുചിത്രം]]

07:50, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്