"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 20: | വരി 20: | ||
5. ചുമയോ ജലദോഷമോ പനിയോ മറ്റോ ഉണ്ടായാൽ ഉടനെ തന്നെ ആരോഗ്യ കേന്ദ്ര ത്തിൽ വിവരം അറിയിക്കുക . | 5. ചുമയോ ജലദോഷമോ പനിയോ മറ്റോ ഉണ്ടായാൽ ഉടനെ തന്നെ ആരോഗ്യ കേന്ദ്ര ത്തിൽ വിവരം അറിയിക്കുക . | ||
6. പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക .... | 6. പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക .... | ||
എപ്പോഴും ശുചിത്തം പാലിക്കുക ... അങ്ങനെ ഈ മഹാമാരിയെ നമുക്ക് തുടച്ചു നീക്കാം .... | |||
അവധി കാല മായതു കൊണ്ട് വെറുതെയിരിക്കാതെ അമ്മയോടും അചഛനോടും സംസാരിക്കുക, ചിത്രങ്ങൾ വരക്കുക , കഥകൾ, കവിതകൾ മുതലായവ രചിക്കുക സിനിമകൾ കാണുക , അഭിനയ മികവ് ഉണ്ടങ്കിൽ ടിക് ടോക് ചെയ്യുക .... ഇങ്ങനെ ഒക്കെ ചെയ്താൽ സമയം ചിലവഴിക്കാം ...... ഇതു മാത്രമല്ല സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുക ..ഇങ്ങനെ ചെയ്താൽ നമ്മക്ക് രോഗത്തെ തുടച്ചു നീക്കാം .... നിപ്പയെന്ന കൊടും കാറ്റിനെ കീഴടക്കിയതു പോലെ .... പ്രളയം എന്ന ദുരന്തം നീന്തി കയറിയതു പോലെ നമുക്ക് ഈ മഹാ മാരിയെയും തളച്ച് ഒരു കുപ്പിയിലാക്കാം ...... എന്നാൽ നിങ്ങൾ ഒരു കാര്യം ഓർക്കണം ! | അവധി കാല മായതു കൊണ്ട് വെറുതെയിരിക്കാതെ അമ്മയോടും അചഛനോടും സംസാരിക്കുക, ചിത്രങ്ങൾ വരക്കുക , കഥകൾ, കവിതകൾ മുതലായവ രചിക്കുക സിനിമകൾ കാണുക , അഭിനയ മികവ് ഉണ്ടങ്കിൽ ടിക് ടോക് ചെയ്യുക .... ഇങ്ങനെ ഒക്കെ ചെയ്താൽ സമയം ചിലവഴിക്കാം ...... ഇതു മാത്രമല്ല സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുക ..ഇങ്ങനെ ചെയ്താൽ നമ്മക്ക് രോഗത്തെ തുടച്ചു നീക്കാം .... നിപ്പയെന്ന കൊടും കാറ്റിനെ കീഴടക്കിയതു പോലെ .... പ്രളയം എന്ന ദുരന്തം നീന്തി കയറിയതു പോലെ നമുക്ക് ഈ മഹാ മാരിയെയും തളച്ച് ഒരു കുപ്പിയിലാക്കാം ...... എന്നാൽ നിങ്ങൾ ഒരു കാര്യം ഓർക്കണം ! | ||
വരി 26: | വരി 26: | ||
""ഭയമല്ല ജാഗ്രതയാണ് വേണ്ടത് "! | ""ഭയമല്ല ജാഗ്രതയാണ് വേണ്ടത് "! | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അശ്വിൻ വേണു | ||
| ക്ലാസ്സ്= 8 R <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 R <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43034 | | സ്കൂൾ കോഡ്= 43034 | ||
| ഉപജില്ല= തിരുവനന്തപുരം | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം=ലേഖനം }} |
07:47, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19
December മാസത്തിലെ ഒരു ദിനം അന്നു ഞാൻ ക്രിസ്തുമസ് പരീക്ഷ എഴുതി കഴിഞ്ഞു അവധി ആഘോഷിക്കയായിരുന്നു. ഞാൻ എന്നും പത്രം വായിക്കുമായിരുന്നു . ദിവസവും പത്രം എടുത്താൽ ആദ്യം വായിക്കുക കായിക വാർത്തയും ലോക വാർത്തയും ആണ് . എന്നാൽ ആ ക്രിസ്തുമസ് അവധികാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഒരു വാർത്തയാണ് ; " ചൈനയിലെ 'വുഹാൻ' നഗരത്തിൽ ഒരു വൈറസ് പടർന്നു പിടിച്ചു. ആ വൈറസ് പിന്നെ അറിയപ്പെട്ടത് കൊറോണ വൈറസ് ഡിസീസ് 19 ; അഥവാ ( കോവിഡ് 19) : ചൈനയിൽ മാത്രം വന്ന വൈറസ് പിന്നീട് "യൂറോപ്പിലും, അമേരിക്കയിലും, ഗൾഫിലും പടർന്നു. പിന്നെ ഇന്ത്യയിലും കോവിഡ് 19 സ്ഥിരീകരിച്ചതിനു പുറമെ ജനുവരി 30 നു കേരളത്തിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു . എന്നാൽ അന്നു ചൈനയിൽ വ്യാപിച്ച അത്രയും കേരളത്തിൽ വ്യാപിച്ചില്ല , ചില മുൻകരുതലുകൾ എടുത്തു . കുറച്ചു വിലക്കുകൾ എർപ്പെടുത്തി പിന്നീട് അതു സർക്കാർ നീക്കി . അങ്ങനെ ജനുവരിയും ഫെബ്രുവരിയും കടന്നു പോയി ......
മാർച്ച് മാസത്തിൽ പരീക്ഷകൾ ആരംഭിച്ചു 10,11,12, ഉൾപ്പടെ എല്ലാ പരീക്ഷകളും ആരംഭിച്ചു .. രണ്ടു മൂന്നു പരീക്ഷ കഴിഞ്ഞപ്പോൾ "കോവിഡ് 19" ഇന്ത്യ യെയും കേരളം ഉൾപ്പടെ മറ്റു സംസ്ഥാനങ്ങളെയും കീഴടക്കാൻ തുടങ്ങി... ആദ്യമരണം രേഖപ്പെടുത്തിയതോടെ കടുത്ത നടപടികളും ആയി രാജ്യം മുന്നോട്ടു നീങ്ങി.... മാളുകൾ , സിനിമ ശാലകൾ ഉൽസവങ്ങൾ അങ്ങനെ ജനസാന്ദ്രത കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു . ഒന്നു മുതൽ 7 വരെ ഉള്ള ക്ലാസുകളിലെ പരീക്ഷ ഉപേക്ഷിച്ചു .. കേരളത്തിലും ജാഗ്രത കർശനമാക്കി .. ഇരുപതാം തീയതി പരീക്ഷ കഴിഞ്ഞു വന്നപ്പോൾ 8, 9 ക്ലാസുകളിലെ പരീക്ഷ ഉപേക്ഷിക്കയും 10,11,12, CBSE ഉൾപ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വയ്ക്കുകയും ചെയ്തു ... പിന്നെ 22 തീയതി പ്രധാന മന്ത്രി " ജനത കർഫ്യൂ " പ്രഖ്യാപിക്കുകയും ചെയ്തും അന്നു എല്ലാരും വീടുകളിൽ തന്നെ ഇരുന്നു. ആരും പുറത്തേക്കു ഇറങ്ങിയില്ല .... പിന്നീട് 24 മുതൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രധാനമന്ത്രി 21 ദിവസത്തേക്ക് ( April 14 വരെ ) പ്രഖ്യാപിച്ചു ... അങ്ങനെ കോവിഡിനെ നേരിടാൻ പല ജാഗ്രതാ നിർദ്ദേശങ്ങളും , നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ടു നീങ്ങി .... എന്നാൽ ഇപ്പോൾ കേരളത്തിൽ 2 പേരു ഉൾപ്പടെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് 19 മരണം സ്ഥിരികരിക്കാൻ തുടങ്ങി ... എന്നാൽ ഇതിനെക്കാൾ എത്രയോ ദയനീയമാണ് ലോകത്തിന്റെ അവസ്ഥ . നിരോധനങ്ങളും നിയന്ത്രണങ്ങളും വച്ചിട്ടും , നിയന്ത്രിക്കാനാവാത്ത രീതിയിൽ കൊവിഡ്19 ലോകരാജ്യങ്ങളിൽ നിന്നും നിരവധി പേരുടെ ജീവനെടുത്തു .... അധികവും ഇറ്റലി, അമേരിക്ക, ഇറാൻ , ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളിൽ ആയിരുന്നു ... ഇന്ത്യയിൽ ഇപ്പോൾ 75 പേർ കോവിഡ് 19 മൂലം ലോകത്തോടു വിട പറഞ്ഞു "കേരളത്തിൽ 2 പേർ മരണപെട്ടു 100 കണക്കിനു പേർ റോഗികൾ എന്നാൽ ഇതെല്ലാം നിയന്ത്രിക്കാൻ കഴിഞ്ഞത് സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മിടുക്കു കൊണ്ടാണ് അവരെ അഭിനന്ദിച്ചേ മതിയാകൂ .... ഓരോ കാലയളവിൽ വരുന്ന മഹാമാരിയും നമ്മൾ മലയാളികൾ തോൽപ്പിച്ചതു പോലെ ഇതിനെയും നമ്മൾ തോൽപിക്കണമെങ്കിൽ നിർദ്ദേശങ്ങൾ അനുസരിക്കുക ചില മുൻ കരുതലുകൾ എടുക്കുക 1. കൈകൾ സോപ്പു ഉപയോഗിച്ച് കഴുകുക 2. സാനിറ്റൈസർ ഉപയോഗിക്കുക 3. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവലകൊണ്ടോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക . 4. സ്പർശനത്തിലൂടെ പകരുന്ന രോഗം ആയതു കൊണ്ട് മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക . 5. ചുമയോ ജലദോഷമോ പനിയോ മറ്റോ ഉണ്ടായാൽ ഉടനെ തന്നെ ആരോഗ്യ കേന്ദ്ര ത്തിൽ വിവരം അറിയിക്കുക . 6. പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക .... എപ്പോഴും ശുചിത്തം പാലിക്കുക ... അങ്ങനെ ഈ മഹാമാരിയെ നമുക്ക് തുടച്ചു നീക്കാം .... അവധി കാല മായതു കൊണ്ട് വെറുതെയിരിക്കാതെ അമ്മയോടും അചഛനോടും സംസാരിക്കുക, ചിത്രങ്ങൾ വരക്കുക , കഥകൾ, കവിതകൾ മുതലായവ രചിക്കുക സിനിമകൾ കാണുക , അഭിനയ മികവ് ഉണ്ടങ്കിൽ ടിക് ടോക് ചെയ്യുക .... ഇങ്ങനെ ഒക്കെ ചെയ്താൽ സമയം ചിലവഴിക്കാം ...... ഇതു മാത്രമല്ല സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുക ..ഇങ്ങനെ ചെയ്താൽ നമ്മക്ക് രോഗത്തെ തുടച്ചു നീക്കാം .... നിപ്പയെന്ന കൊടും കാറ്റിനെ കീഴടക്കിയതു പോലെ .... പ്രളയം എന്ന ദുരന്തം നീന്തി കയറിയതു പോലെ നമുക്ക് ഈ മഹാ മാരിയെയും തളച്ച് ഒരു കുപ്പിയിലാക്കാം ...... എന്നാൽ നിങ്ങൾ ഒരു കാര്യം ഓർക്കണം !
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം