"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഹാ !ഇതെന്തു കാലം | ഹാ! ഇതെന്തു കാലം | ||
മഹാമാരികളുടെ കാലം | മഹാമാരികളുടെ കാലം | ||
മാനവരാശിയുടെ നാശത്തിലേക്കുളള ചുവട് വെപ്പുകളുടെ കാലം | മാനവരാശിയുടെ നാശത്തിലേക്കുളള ചുവട് വെപ്പുകളുടെ കാലം | ||
ഇതാ പാരിൽ പടർന്നിരിക്കുന്നു | ഇതാ പാരിൽ പടർന്നിരിക്കുന്നു | ||
കൊവിഡ് എന്ന വിപത്ത് | കൊവിഡ് എന്ന വിപത്ത് | ||
നദിയിലെ | നദിയിലെ നീരൊഴുക്കെന്നപോലെ | ||
ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു | ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നു | ||
എങ്ങും നോക്കാൻ വയ്യ | എങ്ങും നോക്കാൻ വയ്യ | ||
കണ്ണീരൊലിപ്പിക്കും വികൃതമാം മുഖങ്ങൾ | കണ്ണീരൊലിപ്പിക്കും വികൃതമാം മുഖങ്ങൾ | ||
പട്ടിണിയുടെയും | പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പേക്കോലങ്ങൾ | ||
ഒന്നുണ്ട് സമാധാനിക്കാൻ | ഒന്നുണ്ട് സമാധാനിക്കാൻ | ||
വീട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്നോർത്ത് വെമ്പുന്ന പ്രവാസികൾ | വീട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്നോർത്ത് വെമ്പുന്ന പ്രവാസികൾ | ||
വരി 19: | വരി 19: | ||
നിന്ന് രക്ഷപ്പെടാൻ ഓടിയൊളിച്ചവരാവാം അവർ | നിന്ന് രക്ഷപ്പെടാൻ ഓടിയൊളിച്ചവരാവാം അവർ | ||
ഇത് സാമ്പത്തിക മാന്ദ്യമല്ല ആഗോള മാന്ദ്യമാണെന്ന് വിദഗ്ധർ | ഇത് സാമ്പത്തിക മാന്ദ്യമല്ല ആഗോള മാന്ദ്യമാണെന്ന് വിദഗ്ധർ | ||
കൊവിഡ് സമൂഹത്തെ ബാധിച്ച | കൊവിഡ് സമൂഹത്തെ ബാധിച്ച തിൻമയാണെങ്കിലും | ||
അതിനിടയിലും തെളിഞ്ഞ് നിൽക്കുന്നു | അതിനിടയിലും തെളിഞ്ഞ് നിൽക്കുന്നു | ||
ചില | ചില നൻമതൻ ദീപങ്ങൾ | ||
ഒന്നോർത്താൽ സന്തോഷമുണ്ട് | ഒന്നോർത്താൽ സന്തോഷമുണ്ട്. | ||
ഇന്നില്ലാ സമൂഹത്തിൽ വലിയവനും ചെറിയവനും | ഇന്നില്ലാ സമൂഹത്തിൽ വലിയവനും ചെറിയവനും | ||
എല്ലാവരും സമൻമാർ | എല്ലാവരും സമൻമാർ | ||
മഹാമാരിയാണെങ്കിലും | മഹാമാരിയാണെങ്കിലും | ||
ഇവിടെയും വിടരുന്ന | ഇവിടെയും വിടരുന്ന അതിജീവനത്തിൻ മൊട്ടുകൾ | ||
അതിജീവനത്തിൻ മൊട്ടുകൾ | |||
കൂപ്പുകൈയേകുന്നു ഞാൻ | കൂപ്പുകൈയേകുന്നു ഞാൻ | ||
മനുഷ്യ നൻമയ്ക്കായ് വർത്തിക്കും മാലാഖമാർക്ക് മുന്നിൽ | |||
ഇതൊരു ഓർമപ്പെടുത്തലാണ് | ഇതൊരു ഓർമപ്പെടുത്തലാണ് | ||
എന്താണ് മനുഷ്യനെന്ന | എന്താണ് മനുഷ്യനെന്ന | ||
ഓർമപ്പെടുത്തൽ | ഓർമപ്പെടുത്തൽ | ||
എന്താണ് മനുഷ്യത്വമെന്ന ഓർമപ്പെടുത്തൽ | എന്താണ് മനുഷ്യത്വമെന്ന ഓർമപ്പെടുത്തൽ..... | ||
ഇത് കാലമാണ് | ഇത് കാലമാണ് | ||
തിരിച്ചറിവുകളുടെ കാലം | തിരിച്ചറിവുകളുടെ കാലം | ||
അതിജീവനത്തിന്റെ കാലം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 51: | വരി 49: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Bmbiju|തരം=കവിത}} |
01:08, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കാലം
ഹാ! ഇതെന്തു കാലം
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത