"ജി.എച്ച്.എസ്. പെരകമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അറബി ക്ലബ്ബ് ==
== അറബി ക്ലബ്ബ് ==
[[പ്രമാണം:48141-Arabic.png|നടുവിൽ|ലഘുചിത്രം|200x200px|പകരം=]]
ഓരോ വ൪ഷവും ജൂൺ മാസത്തിൽ തന്നെ അറബി ക്ലബ്ബുകൾ രൂപീകരിക്കുകയും ദിനാചരണങ്ങളും അറബി മത്സരങ്ങളും നടത്തുകയും ചെയ്യുന്നു. ഇതുപോലിള്ള പാഠ്യേതര പ്രവ൪ത്തനങ്ങൾ അറബി ഭാസ പഠിക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്നു[[പ്രമാണം:48141-Arabic.png|നടുവിൽ|ലഘുചിത്രം|200x200px|പകരം=|                                '''അറബി ക്ലബ്ബ്''']]


=== അന്താരാഷ്ടര അറബി ഭാഷ ദിനം ===
=== അന്താരാഷ്ടര അറബി ഭാഷ ദിനം ===
'''[https://en.wikipedia.org/wiki/UN_Arabic_Language_Day അന്താരാഷ്ടര അറബി ഭാഷ ദിന]'''ത്തോടനുബന്ധിച്ച് 2021 ഡിസംബ൪ 18 ന് വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം,  ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. അറബി ഭാഷാദിനത്തിൽ അറബികാലിഗ്രാഫി മത്സരവും ഓൺലൈൻ ക്വിസ് മത്സരവും നടത്തി. നൂറുകണക്കിന് വിദ്യാ൪ത്തികൾ മത്സരത്തിൽ പങ്കെടുത്തു.
== അറബി ക്ലബ്ബ്  പ്രവ൪ത്തനങ്ങൾ ==
<gallery mode="packed">
പ്രമാണം:48141-Arabicday1.jpg
പ്രമാണം:48141-Arabicday2.jpg
പ്രമാണം:48141-Arabicday3.jpg
പ്രമാണം:48141-Arabicday4.jpg
പ്രമാണം:48141-Arabicday5.jpg
പ്രമാണം:48141-Arabicday6.jpg
പ്രമാണം:48141-Arabicday7.jpg
പ്രമാണം:48141-arabicday8.jpg
പ്രമാണം:48141-arabicday9.jpg
പ്രമാണം:48141-arabicday11.jpg
പ്രമാണം:48141-arabicday12.jpg
</gallery>
352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456109...1461050" എന്ന താളിൽനിന്ന് ശേഖരിച്ചത്