"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രളയം നിലയ്കാതിരുന്നെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയം നിലയ്കാതിരുന്നെങ്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രളയം നിലയ്കാതിരുന്നെങ്കിൽ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രളയം നിലയ്‍ക്കാതിരുന്നെങ്കിൽ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 15: വരി 15:
ആചാരമതിൽ- തകർത്തപ്പോൾ ,
ആചാരമതിൽ- തകർത്തപ്പോൾ ,
ഞാൻ അറിവില്ലാതെ പറഞ്ഞുപോകുന്നു,
ഞാൻ അറിവില്ലാതെ പറഞ്ഞുപോകുന്നു,
" പ്രളയം നിലയ്കാതിരുന്നെങ്കിൽ"
" പ്രളയം നിലയ്‍ക്കാതിരുന്നെങ്കിൽ."
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 29: വരി 29:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

23:40, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രളയം നിലയ്‍ക്കാതിരുന്നെങ്കിൽ

വെള്ളത്തിൽ നിന്നും,
കൈപിടിച്ചുയർത്തിയവന്റെ
ജാതി ചോദിച്ചില്ല...
തോണി തുഴഞ്ഞവന്റെ
മതം അന്വേഷിച്ചില്ല.
ഒരു പാത്രത്തിൽ- ഉണ്ടുകഴിഞ്ഞപ്പോൾ-
മറുവശത്തുള്ളവന്റെ-
കൊടിയുടെ നിറം നോക്കിയില്ല.
മനുഷ്വത്വം- കുത്തിയൊലിച്ച്-
ആചാരമതിൽ- തകർത്തപ്പോൾ ,
ഞാൻ അറിവില്ലാതെ പറഞ്ഞുപോകുന്നു,
" പ്രളയം നിലയ്‍ക്കാതിരുന്നെങ്കിൽ."
 

അനന്തു. വി.എസ്.
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത