"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 16: | വരി 16: | ||
== ചരിത്ര താളുകളിലൂടെ == | == ചരിത്ര താളുകളിലൂടെ == | ||
1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി | 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി | ||
===സുപ്രധാന നാൾ വഴികൾ=== | ===സുപ്രധാന നാൾ വഴികൾ=== | ||
*1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. | *1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. |
23:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറംവിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 'ആനമങ്ങാട് 'ഉള്ള സർക്കാർവിദ്യാലയമാണ് ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്ര താളുകളിലൂടെ
1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി
സുപ്രധാന നാൾ വഴികൾ
- 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
- 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
- 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
- 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
പ്രാദേശികം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400 കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
ഔദ്യോഗിക വിവരം
സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.
അദ്ധ്യാപക സമിതി
ആനമങ്ങാട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി
പ്രധാനഅധ്യാപകൻ : പ്രമോദ്.കെ
സ്റ്റാഫ് സെക്രട്ടറി : ഷീജ പാർവ്വതി
ഗണിതശാസ്ത്ര വിഭാഗം
- ധനശ്രീ.ജി.നായർ.
- പ്രസൂന.പി.ടി
- സുനിത എ
- ശാലിനി എസ്
- ശുഭ
രസതന്ത്ര-ഭൗതികശാസ്ത്ര വിഭാഗം
- ശാലിനി കെ
- നൈസ് മാത്യു.എം
- ഉണ്ണികൃഷ്ണൻ
- ഫെബിന
ജീവശാസ്ത്ര വിഭാഗം
- കുഞ്ഞിമൊയ്തു.കെ.ടി
- നിഷ.ജി
- മുംതാസ് പി
സാമൂഹ്യശാസ്ത്ര വിഭാഗം
- ജമീലാബി വി
- കബീർ കെ
- കണ്ണൻ എ
- സുഭാഷ്
ഇംഗ്ലീഷ് വിഭാഗം
- ശാലിനി.വി.
- ശ്രീലക്ഷ്മി.പി
- സ്റ്റെഫി പി
- ഫാത്തിമ
സംസ്കൃത വിഭാഗം
- ഉണ്ണികൃഷ്ണൻ കെ
മലയാള വിഭാഗം
- ഷീജ
- രജനി പി
ഹിന്ദി വിഭാഗം
- അനിതകുമാരി
- ഷൈലജ
- ഉഷാകുമാരി.കെ
അറബി വിഭാഗം
- ഫാത്തിമത്ത് സുഹ്റ
സ്പെഷ്യൽ ടീച്ചേർസ്
- ഇന്ദു.പി.എസ്.(കായികം)
മുൻ സാരഥികൾ
വിവരം ലഭ്യമല്ല | 1975-80 |
എ ആർ രാമ൯ഭട്ടതിരിപ്പാട് | |
ജെ ജോൺ | |
മോളി അലക്സ് | |
ചന്ദ്രമതി | |
ടി. എം പരമേശ്വരൻ നമ്പൂതിരി | |
സോമാനന്ദൻ | |
ശ്രീമാനവിക്രമ രാജ | |
ലക്ഷ്മി ബായ് | 1993-95 |
വിനോദിനി | 1995-97 |
വാസന്തി | 1997-2003 |
രാജഗോപാലൻ | 2003-2004 |
സാവിത്രി | 2004-2006 |
തങ്കമ്മ | 2006-2007 |
സുബൈദ | 2007-2008 |
ഉണ്ണികൃഷ്ണൻ സിഎം | 2008-2010 |
രവീന്ദ്രൻ | 2010-12 |
വേണു പുഞ്ചപ്പാടം | 2012-15 |
സാലി ജോർജ് | 2015-18 |
സുലേഖ ദേവി | 2018-19 |
പ്രമോദ് കെ | 2019- |
വഴികാട്ടി
* പെരിന്തൽമണ്ണ പാലക്കാട് സംസ്ഥാനപാതയോരത്ത് പെരിന്തൽമണ്ണയിൽ നിന്നും ആറ് കി. മി ദൂരത്തിൽ ആനമങ്ങാട് ഹൈസ്കൂൾപടി {{#multimaps:10.94276,76.25755/zoom=13}}
ക്ലബുകൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
- ജെ.ആർ.സി
- ഹരിത ക്ലബ്
- നേർക്കാഴ്ച
റിസൾട്ട് അവലോകനം
'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | |
---|---|---|---|---|
2001 | 404 | 94 | 23 | |
2002 | 406 | 107 | 26 | |
2003 | 385 | 102 | 26 | |
2004 | 410 | 126 | 31 | |
2005 | 415 | 107 | 26 | |
2006 | 332 | 166 | 50 | |
2007 | 338 | 205 | 61 | |
2008 | 328 | 256 | 78 | |
2009 | 340 | 279 | 82
1- |
2010
2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99 |