"ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (30425HM എന്ന ഉപയോക്താവ് ജി.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| സ്കൂൾ കോഡ്= 42209 | | സ്കൂൾ കോഡ്= 42209 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=ലേഖനം}} |
23:06, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
എന്താണ് നമ്മുടെ പരിസ്ഥിതിക്ക് സംഭവിച്ചത് ?ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇടവിട്ട് ഇടവിട്ട് അഥിതികളായി എത്തുന്ന പ്രളയവും ഭൂകമ്പവും പേമാരിയും കൊടും വരൾച്ചയുമെല്ലാം എന്തിന്റെ സൂചനയാണ് ? തന്നിലുണ്ടായ താളം തെറ്റലുകളെ ഇങ്ങനെ സൂചപ്പിക്കാനേ പ്രകൃതിക്കറിയൂ. അത് മനസ്സിലാക്കേണ്ടത് ആരാണ് ? നമ്മളല്ലേ ?നമ്മൾ മനുഷ്യർ .എന്നാൽ നമ്മൾ അത് മനസ്സിലാക്കുന്നുണ്ടോ ? .മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടോ ?
വനനശീകരണം ,ജലമലിനീകരണം ,വായുമലിനീകരണം ,മണലൂറ്റൽ ,പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം ഇങ്ങനെ പ്രകൃതിക്കുമേൽ നമ്മൾ നടത്തുന്ന കടന്നുകയറ്റങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകർക്കുമ്പോൾ തിരിച്ചടിക്കാതിരിക്കാൻ പ്രകൃതിക്കാവില്ല . അതാണ് പ്രളയവും ഭൂകമ്പവും പേമാരിയുമായി നമ്മൾ നേരിടേണ്ടി വരുന്നത് . അതോടോപ്പം തന്നെ മാനവരാശി ഇതിനു മുൻപ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പുതിയതരം രോഗങ്ങളുടെ ഉദ്ഭവവും പ്രകൃതിയുടെ തന്നെ മറ്റൊരു തിരിച്ചടിയല്ലേ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു .
ഇനിയും നമ്മൾ മാറേണ്ടതുണ്ട് .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം . ജല സ്രോതസ്സുകളെ സംരക്ഷിക്കാം . പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാം . ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം മരങ്ങൾ നട്ടുപിടിപ്പിക്കാം . മണൽ വാരൽ അവസാനിപ്പിക്കാം . ഇങ്ങനെ ഓരോരുത്തരുന്ന തന്നാൽ കഴിയുന്ന വിധം ശ്രമിച്ചാൽ നമുക് നമ്മുടെ പരിസ്ഥിതിയെ തിരിച്ചു പിടിക്കാം . സ്വപ്ന സുന്ദരമായ ഒരു ഭൂമിയെ വാർത്തെടുക്കാം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം