"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''2020-21''' '''അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ''കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<big>'''തിരികെ വിദ്യാലയത്തിലേക്ക് 21'''</big> | |||
{|style="margin:0 auto;" | |||
|[[പ്രമാണം:BS21 TVM 44066 5.jpg|ഇടത്ത്|]] | |||
|[[പ്രമാണം:BS21 TVM 44066 4.jpg|ഇടത്ത്|]] | |||
|[[പ്രമാണം:BS21 TVM 44066 3.jpg|ഇടത്ത്|]] | |||
|} | |||
'''2020-21''' '''അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' | '''2020-21''' '''അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' | ||
''കൊറോണ ''എന്ന മഹാമാരിയിൽ അകപ്പെട്ട് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിഞ്ഞു . | ''കൊറോണ ''എന്ന മഹാമാരിയിൽ അകപ്പെട്ട് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിഞ്ഞു . |
22:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെ വിദ്യാലയത്തിലേക്ക് 21
2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ കൊറോണ എന്ന മഹാമാരിയിൽ അകപ്പെട്ട് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിഞ്ഞു .
- ഓൺലൈൻ പ്രവേശനോത്സവം -- ജൂൺ 1 ന് ഓൺലൈൻ അസംബ്ളി യിലൂടെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..വിദ്യാഭ്യാസവകുപ്പ് -കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകർ സമയബന്ധിതമായി നൽകുന്നു.
- പരിസ്ഥിതി ദിനം -- ജൂൺ 5 ന് എല്ലാ വിദ്യാർത്ഥികളുടെയും വീട്ടുവളപ്പിൽ ഒരു തൈ നട്ടുപരിപാലനം തുടങ്ങി .സ്ക്കൂളിന്റെ തനതു പ്രവർത്തനങ്ങളായ കൃഷി , വളർത്തുമൃഗപരിപാലനം,പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ ബോധവത്ക്കരണം നടത്തി.
- വായനാദിനാഘോഷം -- വായന പ്രോത്സാഹിപ്പിക്കാൻ ഇ-വായന യ്ക്ക് പ്രചോദനം നൽകി. ഓൺലൈൻ ആയി വായനാദിനം ആഘോഷിച്ചു. വീട്ടിലൊരു ലൈബ്രറിയും കുട്ടികൾ ഒരുക്കി.....
- സ്വാതന്ത്ര്യദിനാഘോഷം.....ആഗസ്റ്റ് 15 ന് ആഘോഷങ്ങളില്ലാതെ പതാക ഉയർത്തി ..കുട്ടികൾക്ക് മിഠായി നൽകി....ഓൺലൈൻ പ്രസംഗം , ക്വിസ്സ് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു..
- ലിറ്റിൽ കൈറ്റ്സ് പ്രവത്തനങ്ങൾ -- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കി...