"വി എൽ പി എസ് പുതുശ്ശേരിക്കടവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗണിതം)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:15223.GANITHAM.JPEG..jpg|ലഘുചിത്രം|142x142ബിന്ദു|GANITHA SHILPASALA]]
'''ഗണിത ക്ലബ്ബ്'''
'''ഗണിത ക്ലബ്ബ്'''
 
[[പ്രമാണം:15223.GANITHAM 1.JPEG.jpg|ലഘുചിത്രം|141x141ബിന്ദു|AMMAMARUDE NETHRUTHWATHIL NADANNA GANITHA SHILPASHALA]]
[[പ്രമാണം:15223-MATHS 1.JPEG.jpg|ലഘുചിത്രം|140x140ബിന്ദു]]
[[പ്രമാണം:15223-MATHS2.JPEG.jpg|ലഘുചിത്രം|137x137ബിന്ദു]]
        വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിലെ ഒന്നു മുതൽ നാല് വരെ കുട്ടികളെ ഉൾപ്പെടുത്തി '''ഗണിത ക്ലബ്ബ്''' രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിലും, ക്ലാസ്സ് തലത്തിലും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികളുടെ ഗണിതശേഷികൾ ഉയർത്തിക്കൊണ്ടു വരാനും, ഗണിതം രസകരമാക്കാനും ഉതകുന്ന പ്രവർത്തനങ്ങൾക്കാണ് ഗണിത ക്ലബ്ബ് നേതൃത്വം നൽകുന്നത്. ഗണിത ക്ലബ്ബിന്റെ യോഗങ്ങൾ മാസാമാസം നടന്നു വരുന്നു. ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഗണിത ശില്പശാലയൊരുക്കി. ശില്പശാലയിൽ രക്ഷിതാക്കളുടെയും ,കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഗണിതപഠന സാമഗ്രി നിർമ്മാണം, കളിനോട്ട് നിർമാണം, അബാക്കസ് നിർമ്മാണം, ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്ര ആൽബം എന്നിവ ശില്പശാലയിലൂടെ ഒരുക്കുകയുണ്ടായി.കൂടാതെ ക്ലാസ്സ് തലത്തിൽ വിവിധ ഗണിത കേളികൾ ഏർപ്പെടുകയും, ഗണിത ശാസ്ത്രമേളയിലേക്ക് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്ത് വരുന്നു.കൂടാതെ ഗണിത പാട്ടുകളുടെ ശേഖരണം, ഗണിത ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു വരുന്നു. കുട്ടികളെ ഗണിതത്തിലേക്ക് അടുപ്പിക്കാനുതകും വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ ഗണിത ക്ലബ്ബ് മുന്നോട്ട് പോകുന്നു

21:23, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

GANITHA SHILPASALA

ഗണിത ക്ലബ്ബ്

AMMAMARUDE NETHRUTHWATHIL NADANNA GANITHA SHILPASHALA

        വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിലെ ഒന്നു മുതൽ നാല് വരെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിലും, ക്ലാസ്സ് തലത്തിലും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികളുടെ ഗണിതശേഷികൾ ഉയർത്തിക്കൊണ്ടു വരാനും, ഗണിതം രസകരമാക്കാനും ഉതകുന്ന പ്രവർത്തനങ്ങൾക്കാണ് ഗണിത ക്ലബ്ബ് നേതൃത്വം നൽകുന്നത്. ഗണിത ക്ലബ്ബിന്റെ യോഗങ്ങൾ മാസാമാസം നടന്നു വരുന്നു. ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഗണിത ശില്പശാലയൊരുക്കി. ശില്പശാലയിൽ രക്ഷിതാക്കളുടെയും ,കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഗണിതപഠന സാമഗ്രി നിർമ്മാണം, കളിനോട്ട് നിർമാണം, അബാക്കസ് നിർമ്മാണം, ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്ര ആൽബം എന്നിവ ശില്പശാലയിലൂടെ ഒരുക്കുകയുണ്ടായി.കൂടാതെ ക്ലാസ്സ് തലത്തിൽ വിവിധ ഗണിത കേളികൾ ഏർപ്പെടുകയും, ഗണിത ശാസ്ത്രമേളയിലേക്ക് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്ത് വരുന്നു.കൂടാതെ ഗണിത പാട്ടുകളുടെ ശേഖരണം, ഗണിത ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു വരുന്നു. കുട്ടികളെ ഗണിതത്തിലേക്ക് അടുപ്പിക്കാനുതകും വിധത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ ഗണിത ക്ലബ്ബ് മുന്നോട്ട് പോകുന്നു