"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font size = 5>'''സയൻസ് ക്ലബ്ബ്'''</font size> * വർഷം തോറും ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size = 5>'''സയൻസ് ക്ലബ്ബ്'''</font size>
<font size = 5>'''സയൻസ് ക്ലബ്ബ്'''</font size>


  * വർഷം തോറും ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .സബ് ജില്ലാ ,ജില്ലാ, സംസ്ഥാന തല മേളകളിൽ വരെ കുട്ടികൾ പങ്കെടുക്കുന്നു .
  * വർഷം തോറും ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .സബ് ജില്ലാ ,ജില്ലാ, സംസ്ഥാന തല മേളകളിൽ വരെ കുട്ടികൾ പങ്കെടുക്കുന്നു .
വരി 9: വരി 10:
  *'''2018-19 , 2019-20'''  അധ്യയന വർഷങ്ങളിൽ  സയൻസ് ടാലന്റ് ഹണ്ട് ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട
  *'''2018-19 , 2019-20'''  അധ്യയന വർഷങ്ങളിൽ  സയൻസ് ടാലന്റ് ഹണ്ട് ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട


* വിദ്യാർത്ഥികൾ തുരുത്തിക്കാട് ബി എ എം കോളേജിൽ നടന്ന ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.  
  വിദ്യാർത്ഥികൾ തുരുത്തിക്കാട് ബി എ എം കോളേജിൽ നടന്ന ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.  


  * '''2018-19'''പെട്രോളിയം കൺസേർവഷൻ റിസർച്ച് അസോസിയേഷൻ ഡൽഹി ദൂരദർശനിൽ വച്ച് നടത്തിയ  
  * '''2018-19'''പെട്രോളിയം കൺസേർവഷൻ റിസർച്ച് അസോസിയേഷൻ ഡൽഹി ദൂരദർശനിൽ വച്ച് നടത്തിയ  


* ക്വിസ് മത്സരത്തിൽ '''ജിഷ്ണു .എം ,കൃഷ്ണജിത് ശിവകുമാർ''' എന്നീ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
  ക്വിസ് മത്സരത്തിൽ '''ജിഷ്ണു .എം ,കൃഷ്ണജിത് ശിവകുമാർ''' എന്നീ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .


  * '''2019-20'''ബാംഗ്ളൂർ ദൂരദർശനിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ '''അലീന ഉല്ലാസ് ,അക്ഷയ് കൃഷ്ണ കെ .എൻ'''  
  * '''2019-20'''ബാംഗ്ളൂർ ദൂരദർശനിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ '''അലീന ഉല്ലാസ് ,അക്ഷയ് കൃഷ്ണ കെ .എൻ'''  

20:57, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്


* വർഷം തോറും ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .സബ് ജില്ലാ ,ജില്ലാ, സംസ്ഥാന തല മേളകളിൽ വരെ കുട്ടികൾ പങ്കെടുക്കുന്നു .
* 2012 ലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കുട്ടികൾ പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു .
* 2014-15ലെ സംസ്ഥാന ശാസ്ത്രമേളയിൽ  ശിവജ്യോതി ,അലീന ഉല്ലാസ് എന്നിവർ സയൻസ് പരീക്ഷണത്തിൽ എ ഗ്രേഡ് നേടി .
*2018-19 , 2019-20  അധ്യയന വർഷങ്ങളിൽ  സയൻസ് ടാലന്റ് ഹണ്ട് ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട
  വിദ്യാർത്ഥികൾ തുരുത്തിക്കാട് ബി എ എം കോളേജിൽ നടന്ന ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു. 
* 2018-19പെട്രോളിയം കൺസേർവഷൻ റിസർച്ച് അസോസിയേഷൻ ഡൽഹി ദൂരദർശനിൽ വച്ച് നടത്തിയ 
  ക്വിസ് മത്സരത്തിൽ ജിഷ്ണു .എം ,കൃഷ്ണജിത് ശിവകുമാർ എന്നീ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
* 2019-20ബാംഗ്ളൂർ ദൂരദർശനിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ അലീന ഉല്ലാസ് ,അക്ഷയ് കൃഷ്ണ കെ .എൻ 
 എന്നിവർ പങ്കെടുക്കുകയും പ്രോത്സാഹന സമ്മാനം നേടുകയും ചെയ്തു .

* 2019-20 അധ്യയന വർഷത്തിൽ തിരുവനന്തപുരം വി എസ് എസ് സി  സന്ദർശിച്ചു .
* 2020-21  വർഷത്തിൽ ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ടു വി എസ് എസ് സി -യിലെ  
  ശാസ്ത്രജ്ഞരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി .
*  ഓൺലൈൻ ക്വിസ് ,പെയിന്റിംഗ് എന്നിവയിൽ കുട്ടികൾ പങ്കെടുത്തു .
*  ഓസോൺ ദിനം ,ചാന്ദ്രദിനം ,പരിസ്ഥിതി ദിനം ,ലോക എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി 
   ആചരിക്കുന്നു.
*  എല്ലാ വർഷവും യുറീക്കാ വിജ്ഞാനോത്സവം സ്കൂളിൽ നടത്തുന്നു .ജില്ലാതലം  വരെ കുട്ടികൾ പങ്കെടുക്കുന്നു.
*  2021-2022 അധ്യയന വർഷത്തിൽ ശാസ്ത്രരംഗം ഉപജില്ലാ മത്സരങ്ങളിൽശാസ്ത്ര  പരീക്ഷണം, 
   ശാസ്ത്രപുസ്തകാസ്വാദനം ,ശാസ്ത്ര ലേഖനം ,ഗണിതാശയാവതരണം , പ്രാദേശിക ചരിത്ര രചന ,പ്രവർത്തി 
   പരിചയം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും യു .പി വിഭാഗം ശാസ്ത്ര പുസ്തകാസ്വാദനത്തിൽ 
   സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടുകയും ചെയ്തു .