"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കൽ വീട്ടിലെ കളപുരക്കൽ ആശാൻ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ൽ കാണക്കാരി ദേവസ്വം സംഭാവനയായി നൽകിയ പാടം നികത്തി ഷെഡ് നിർമിച്ച് LP School ആയി ആരംഭിച്ചതാണ്
{{PVHSSchoolFrame/Pages}}ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കൽ വീട്ടിലെ കളപുരക്കൽ ആശാൻ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ൽ കാണക്കാരി ദേവസ്വം സംഭാവനയായി നൽകിയ പാടം നികത്തി ഷെഡ് നിർമിച്ച് LP School ആയി ആരംഭിച്ചതാണ്


ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി  എല് പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1963 ൽ യു പി യും 1966 ൽ  ഹൈസ്കൂളും  1983 ൽ V H S S  ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വർഷത്തിൽ ഏററവും നല്ല  V H S S നുളള നാഷണൽ അവാർഡ് കിട്ടി.ഏകദേശം 343 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു. ഇപ്പോൾ H S S ആയി പ്രവർത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ൽ LP SCHOOL  തുടങ്ങി 1963 ൽ UP SCHOOL ആയി 1966 ൽ High  SCHOOL ആയി ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്ധി ആയിരുന്നു 1986 ൽ VHSS ആയി 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുൾ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വർഷം പിന്നിടുന്ന ഹൈസ്കുളും ,25 വർഷം പിന്നിടുന്ന VHSCയും 9വർഷം പിന്നിടുന്ന ഹയർ സെക്കൻ‍‍ഡറിയും 100 വർഷം പിന്നിടുന്ന ഈ സ്കുളും വളർച്ചയുടെ പടവുകൾ കയറുകയാണ്
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി  എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1963 ൽ യു പി യും 1966 ൽ  ഹൈസ്കൂളും  1983 ൽ V H S S  ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വർഷത്തിൽ ഏററവും നല്ല  V H S S നുളള നാഷണൽ അവാർഡ് കിട്ടി.ഏകദേശം 343 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു. ഇപ്പോൾ H S S ആയി പ്രവർത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ൽ LP SCHOOL  തുടങ്ങി 1963 ൽ UP SCHOOL ആയി 1966 ൽ High  SCHOOL ആയി ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്ധി ആയിരുന്നു 1986 ൽ VHSS ആയി 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാർക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുൾ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വർഷം പിന്നിടുന്ന ഹൈസ്കുളും ,25 വർഷം പിന്നിടുന്ന VHSCയും 9വർഷം പിന്നിടുന്ന ഹയർ സെക്കൻ‍‍ഡറിയും 100 വർഷം പിന്നിടുന്ന ഈ സ്കുളും വളർച്ചയുടെ പടവുകൾ കയറുകയാണ്
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456614" എന്ന താളിൽനിന്ന് ശേഖരിച്ചത്