"ജി.എം.യു.പി.എസ്.അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kcrkuniyil (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ഉയർത്തി. | {{PSchoolFrame/Pages}} | ||
[[പ്രമാണം:48237 Vijayan.jpg|thumb|100px|left|<center>'''ഒ വി വിജയൻ''' </center>]] പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ഉയർത്തി.</br> | |||
സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. |
19:33, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ഉയർത്തി.
സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്.