"ജി എൽ പി ജി എസ് വർക്കല/വിജയശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
വിവരങ്ങൾ ചേർത്തു |
(ചെ.) ചിത്രം ചേർത്തു |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u>'വിജയശ്രീ' എൽ എസ് എസ് പരിശീലനപദ്ധതി</u>''' | '''<u>'വിജയശ്രീ' എൽ എസ് എസ് പരിശീലനപദ്ധതി</u>''' | ||
എൽ എസ് എസ് പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കുന്നതിനു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിശീലനപദ്ധതിയാണ് വിജയശ്രീ. | എൽ എസ് എസ് പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കുന്നതിനു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിശീലനപദ്ധതിയാണ് വിജയശ്രീ. 2016ൽ ആരംഭിച്ച ഈ പരിശീലന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികളാണ് ഈ സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത് . 2019-20 അധ്യയന വർഷത്തിൽ 17 കുട്ടികളാണ് എൽ എസ് എസ് സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയത് . ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഓരോ വർഷവും വർക്കല സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കാൻ സ്കൂളിനെ പ്രാപ്തമാക്കുന്നത് . | ||
[[പ്രമാണം:42223-LSS.jpg|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]] | |||
16:48, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
'വിജയശ്രീ' എൽ എസ് എസ് പരിശീലനപദ്ധതി
എൽ എസ് എസ് പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കുന്നതിനു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിശീലനപദ്ധതിയാണ് വിജയശ്രീ. 2016ൽ ആരംഭിച്ച ഈ പരിശീലന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികളാണ് ഈ സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത് . 2019-20 അധ്യയന വർഷത്തിൽ 17 കുട്ടികളാണ് എൽ എസ് എസ് സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയത് . ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഓരോ വർഷവും വർക്കല സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കാൻ സ്കൂളിനെ പ്രാപ്തമാക്കുന്നത് .
