"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ALPS TIRUR (സംവാദം | സംഭാവനകൾ) |
(എൻെറ നാട് താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
||
വരി 1: | വരി 1: | ||
കാലനായി കറങ്ങി നടക്കുന്ന കീടമേ , | |||
നിൻ പേരാകുന്നു കൊറോണ . | |||
ആലിംഗനങ്ങളും ഹസ്തദാനങ്ങളും | |||
പ്രിയ സംസാരങ്ങളും വിഷമയമാക്കിയ നീ | |||
ബന്ധങ്ങളെ ബന്ധനങ്ങളാക്കി . | |||
പള്ളിക്കൂടങ്ങളെ അടച്ചുപൂട്ടി . | |||
വീടുകളോ തടവറകളായി . | |||
മനസ്സുകളെ മൌനംകൊണ്ട് പൂട്ടി - | |||
വൽമീകത്തിൽ തപസിനിരുത്തി നീ . | |||
സഔഹൃദം കൊതിച്ച നെഞ്ചകം നിശ്ചലം, | |||
കൊഞ്ചിച്ചിരിയും കളിയും കലഹവും - | |||
എല്ലാം കവർന്നെടുത്ത നീ മിടുക്കി . | |||
ലോകം മുട്ടുമടക്കി പക്ഷേ ,തളരില്ല ഞാൻ -തകർത്തിടും . | |||
ശ്രീയാഗിരി | |||
ക്ലാസ്സ് 4 |
15:08, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
കാലനായി കറങ്ങി നടക്കുന്ന കീടമേ , നിൻ പേരാകുന്നു കൊറോണ . ആലിംഗനങ്ങളും ഹസ്തദാനങ്ങളും പ്രിയ സംസാരങ്ങളും വിഷമയമാക്കിയ നീ ബന്ധങ്ങളെ ബന്ധനങ്ങളാക്കി . പള്ളിക്കൂടങ്ങളെ അടച്ചുപൂട്ടി . വീടുകളോ തടവറകളായി . മനസ്സുകളെ മൌനംകൊണ്ട് പൂട്ടി - വൽമീകത്തിൽ തപസിനിരുത്തി നീ . സഔഹൃദം കൊതിച്ച നെഞ്ചകം നിശ്ചലം, കൊഞ്ചിച്ചിരിയും കളിയും കലഹവും - എല്ലാം കവർന്നെടുത്ത നീ മിടുക്കി . ലോകം മുട്ടുമടക്കി പക്ഷേ ,തളരില്ല ഞാൻ -തകർത്തിടും .
ശ്രീയാഗിരി ക്ലാസ്സ് 4