"പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (അക്ഷര തെറ്റ്) |
||
വരി 1: | വരി 1: | ||
മുറ്റത്തൊരു പൂന്തോട്ടം. | |||
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം. | പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം. | ||
പൂമണം ഒഴുകും പൂന്തോട്ടം. | പൂമണം ഒഴുകും പൂന്തോട്ടം. |
14:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മുറ്റത്തൊരു പൂന്തോട്ടം. പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം. പൂമണം ഒഴുകും പൂന്തോട്ടം. പൂങ്കാറ്റണയും പൂന്തോട്ടം. പൂമ്പാറ്റകളും പൂത്തുമ്പികളും . പാറിനടക്കും പൂന്തോട്ടം. പുഞ്ചിരി തൂകും പൂക്കളെല്ലാം . പൂന്തേനൊരുക്കും പൂന്തോട്ടം. ഈവ്ലിൻ ഗോഡ്സി ക്ലാസ് 3 .