"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിസ്ഥിതി ക്ലബ്ബ്)
 
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബ്
സ്ക്കൂളിൽ വളരെ കാര്യക്ഷമമായി നടക്കുന്ന ഒരു ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ലഭിക്കുന്ന അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനയെ ഏൽപ്പിക്കുന്നു. വളരെ മികച്ച ഒരു ജൈവവൈവിധ്യഉദ്യാനവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്.

14:23, 28 ജനുവരി 2022-നു നിലവിലുള്ള രൂപം