"കോളിത്തട്ട് ആശാൻ മെമ്മോറിയൽ എൽ. പി. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
02-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി | |||
സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത് | |||
.കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾ | |||
ആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി | |||
പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന | |||
വ്യക്തിയാണ്. ആദ്യകാലങ്ങളിൽ താത്കാലിക അംഗീകാരം | |||
മാത്രമുണ്ടായിരുന്ന വിദ്യാലയത്തിന് 1990-ലാണ് സ്ഥിരംഗീകാരം | |||
ലഭിക്കുന്നത്. 01-06-1988-ൽ ജോലിയിൽ പ്രവേശിച്ച V .P മോഹനൻ | |||
മാഷാണ് സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.ആദ്യ മനേജറായ പനക്കൽ | |||
കൊച്ചുകുഞ്ഞിന്റെമരണത്തിന് ശേഷമാണ് ശാഖാ യോഗത്തിന്റെ | |||
പ്രസിഡന്റ് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ തുടങ്ങിയത്.{{PSchoolFrame/Pages}}1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു . | |||
താമസിയാതെ കമ്മിറ്റിയുടെ തീരുമാനപ്രകാരം മടമ്പം പള്ളി വികാരിയുടെ നേതൃത്വത്തിൽ കണ്ണൂർ റേഞ്ച് സ്കൂൾ ഡെപ്യൂട്ടി inspector ക്ക് അപേക്ഷ നല്കിയതിൻ പ്രകാരം കോഴിക്കോട് ഡി ഇ ഒ ആയിരുന്ന ശ്രീ ടൈറ്റസ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം നൽകി. അതിൻ പ്രകാരം 1953 ജനുവരി 1 ന് 4 ക്ലാസും 2 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ . കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനും ശ്രീ എം.ജെ.ചാക്കോ പടേട്ട് സഹ അധ്യാപകനുമായിരുന്നു 1957 ൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ശ്രീ നടക്കുഴക്കൽ ജോസഫ് മടമ്പം പള്ളി വികാരിയുടെ പേരിൽ മാനേജർ സ്ഥാനം കൈമാറ്റം ചെയ്തതോടെ സ്കൂളിന്റ പ്രവർത്തനം മടമ്പംപള്ളി വികാരിയച്ചന്റെ മേൽനോട്ടത്തിലായി . | താമസിയാതെ കമ്മിറ്റിയുടെ തീരുമാനപ്രകാരം മടമ്പം പള്ളി വികാരിയുടെ നേതൃത്വത്തിൽ കണ്ണൂർ റേഞ്ച് സ്കൂൾ ഡെപ്യൂട്ടി inspector ക്ക് അപേക്ഷ നല്കിയതിൻ പ്രകാരം കോഴിക്കോട് ഡി ഇ ഒ ആയിരുന്ന ശ്രീ ടൈറ്റസ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം നൽകി. അതിൻ പ്രകാരം 1953 ജനുവരി 1 ന് 4 ക്ലാസും 2 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ . കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനും ശ്രീ എം.ജെ.ചാക്കോ പടേട്ട് സഹ അധ്യാപകനുമായിരുന്നു 1957 ൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ശ്രീ നടക്കുഴക്കൽ ജോസഫ് മടമ്പം പള്ളി വികാരിയുടെ പേരിൽ മാനേജർ സ്ഥാനം കൈമാറ്റം ചെയ്തതോടെ സ്കൂളിന്റ പ്രവർത്തനം മടമ്പംപള്ളി വികാരിയച്ചന്റെ മേൽനോട്ടത്തിലായി . |
13:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
02-06-1982 ലാണ് മട്ടിണിയിൽ ആശാൻ മെമ്മോറിയൽ എ .എൽ .പി
സ്‌കൂൾ SNDP ശാഖയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത്
.കുമാരനാശാന്റെ നാമത്തിലാണ് സ്കൂളിന് പേര് നൽകിയത്. സ്‌കൂൾ
ആരംഭിച്ച വർഷം മുതൽ ദീർഘകാലം സ്‌കൂൾ മാനേജറായി
പ്രവർത്തിച്ചിരുന്നത് പനക്കൽ കൊച്ചുകുഞ്ഞ് എന്ന
വ്യക്തിയാണ്. ആദ്യകാലങ്ങളിൽ താത്കാലിക അംഗീകാരം
മാത്രമുണ്ടായിരുന്ന വിദ്യാലയത്തിന് 1990-ലാണ് സ്ഥിരംഗീകാരം
ലഭിക്കുന്നത്. 01-06-1988-ൽ ജോലിയിൽ പ്രവേശിച്ച V .P മോഹനൻ
മാഷാണ് സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.ആദ്യ മനേജറായ പനക്കൽ
കൊച്ചുകുഞ്ഞിന്റെമരണത്തിന് ശേഷമാണ് ശാഖാ യോഗത്തിന്റെ
പ്രസിഡന്റ് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ തുടങ്ങിയത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .
താമസിയാതെ കമ്മിറ്റിയുടെ തീരുമാനപ്രകാരം മടമ്പം പള്ളി വികാരിയുടെ നേതൃത്വത്തിൽ കണ്ണൂർ റേഞ്ച് സ്കൂൾ ഡെപ്യൂട്ടി inspector ക്ക് അപേക്ഷ നല്കിയതിൻ പ്രകാരം കോഴിക്കോട് ഡി ഇ ഒ ആയിരുന്ന ശ്രീ ടൈറ്റസ് സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം നൽകി. അതിൻ പ്രകാരം 1953 ജനുവരി 1 ന് 4 ക്ലാസും 2 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ . കൃഷ്ണൻമാസ്റ്റർ പ്രധാന അധ്യാപകനും ശ്രീ എം.ജെ.ചാക്കോ പടേട്ട് സഹ അധ്യാപകനുമായിരുന്നു 1957 ൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ശ്രീ നടക്കുഴക്കൽ ജോസഫ് മടമ്പം പള്ളി വികാരിയുടെ പേരിൽ മാനേജർ സ്ഥാനം കൈമാറ്റം ചെയ്തതോടെ സ്കൂളിന്റ പ്രവർത്തനം മടമ്പംപള്ളി വികാരിയച്ചന്റെ മേൽനോട്ടത്തിലായി .
06 - 06 -1954 ൽ ശ്രീമതി എം സി മേരിയുടെ ഒഴിവിൽ ശ്രീ.വി. കുഞ്ഞിരാമൻ മാസ്റ്റർ നിയമിതനായി കേരളപ്പിറവിക്കുശേഷം 1957 സെപ്റ്റംബർ മുതൽ ഈ വിദ്യാലയം സെന്റ്.തോമസ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു 1961 മെയ് മാസത്തിൽ ബഹു.സ്റ്റീഫൻ മുതുകാട്ടിൽ അച്ഛൻ മാനേജർ സ്ഥാനം ഏറ്റെടുത്തപ്പോൾ സ്കൂളിന് സ്വന്തമായി ഒരു നല്ല കെട്ടിടം നിർമിക്കാൻ മുന്നിട്ടിറങ്ങി പിറ്റേ വർഷം നിർമ്മാണം പൂർത്തിയായി
1988 ൽ ഈ വിദ്യാലയത്തിൽ അറബിക് പോസ്റ്റ് പാർട്ട് ടൈം ആയി അനുവദിച്ചപ്പോൾ ശ്രീ. ഇബ്രാഹിംകുട്ടി ബി. കെ.അധ്യാപകനായി നിയമിതനായി .20 - 06 -1991 ൽ അറബിക് ഫുൾ ടൈം പോസ്റ്റ് അനുവദിച്ചതോടെ HM ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനം ചെയ്യുന്നു .01 -06 -2000 മുതൽ സ്കൂളിന്റെ ലോക്കൽ മാനേജർ സ്ഥാനം കൊട്ടൂർവയൽ പള്ളി വികാരിയുടെ മേൽനോട്ടത്തിലായി . 2003 ഫെബ്രുവരി 8 ന് സ്കൂൾ സുവർണ ജൂബിലി സ്മാരകമായി സ്റ്റേജ് കം ക്ലാസ്സ്മുറി നിർമ്മിച്ചു .2009 ഓഗസ്റ്റ് 26 ന് കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്കൂളിന് 4 ക്ലാസ്സ്മുറികൾ ഉൾപ്പടെയുള്ള കോൺക്രീറ്റ് കെട്ടിടം നിർമിച്ചു .പ്രസ്തുത സ്കൂൾകെട്ടിടത്തിന്റെ വെഞ്ചിരിപ്പ് 2011 മാർച്ച് 18 ന് കോട്ടയംരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ നിർവഹിച്ചു .തുടർന്ന് 2019 ൽ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായ ശ്രീ ബെന്നി കെ .യു നിലവിൽ പ്രധാനാദ്ധ്യാപകനായും,ഫാ.സ്റ്റീഫൻ കൊളക്കാട്ടുകുടിയിൽ മാനേജരായും സേവനം ചെയ്യുന്നു.ഹെഡ്മാസ്റ്റർ ഉൾപ്പെടെ 5 അദ്ധ്യാപകർ ഇവിടെ സേവനം ചെയുന്നു .2020 ജൂൺമാസത്തിൽ 2 ക്ലാസ്സ്മുറികൾ കൂടി നിർമ്മിച്ചതോടെ LKG, UKGക്ലാസ്സും ഇവിടെ നടന്നുവരുന്നു പഠനത്തിലും പാഠൃേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം ഏറെ പ്രശംസാര്ഹമായ നേട്ടങ്ങൾ കൈവരിച്ചു അതിന്റെ ജൈത്രയാത്ര തുടരുന്നു