(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
118 വർഷത്തെ പാരമ്പര്യം എന്നത് തന്നെ ഒരു അംഗീകാരമാണ്.മികച്ച ഹരിത വിദ്യാലയമായി 5 വര്ഷം തിരഞ്ഞെടുക്കപ്പെട്ടു ..അടുപ്പിച്ചു 4 തവണ SSLC യ്ക്കു 100% വിജയവും ധാരാളം A + കളും നേടി ..LITTLE കുറെ ണ്ടെ ആദ്യ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ ശ്രീ ലക്ഷ്മിക് ഭാഗ്യമുണ്ടായി.സ്കൂൾ കായികമേളകളിലും,അമച്ച്ആർ മീറ്റ് കളിലും ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ വാരി കൂട്ടുന്നുണ്ട്.{{PHSchoolFrame/Pages}}
<gallery>
പ്രമാണം:WhatsApp Image 2022-01-27 at 10.28.18 AM.jpeg
പ്രമാണം:WhatsApp Image 2022-01-27 at 10.28.18 AM (1).jpeg
പ്രമാണം:WhatsApp Image 2022-01-27 at 10.28.22 AM (2).jpeg|SEED
</gallery>[[പ്രമാണം:SREELE.jpg|ലഘുചിത്രം|LITTLE KITE STATE CAMP PARTICIPENT]]
[[പ്രമാണം:KAYIKAM.jpg|ലഘുചിത്രം]]
118 വർഷത്തെ പാരമ്പര്യം എന്നത് തന്നെ ഒരു അംഗീകാരമാണ്.മികച്ച ഹരിത വിദ്യാലയമായി 5 വര്ഷം തിരഞ്ഞെടുക്കപ്പെട്ടു ..അടുപ്പിച്ചു 4 തവണ SSLC യ്ക്കു 100% വിജയവും ധാരാളം A + കളും നേടി ..LITTLE KITE ആദ്യ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ ശ്രീ ലക്ഷ്മിക് ഭാഗ്യമുണ്ടായി.സ്കൂൾ കായികമേളകളിലും,അമച്ച്ർ മീറ്റ് കളിലും ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ വാരി കൂട്ടുന്നുണ്ട്.
* [[പ്രമാണം:WhatsApp Image 2022-01-27 at 10.28.21 AM.jpeg|ലഘുചിത്രം]]സംസ്ഥാന യുവജനോത്സവത്തിൽ തുടർച്ചയായി സംസ്കൃതം സംഘഗാനം ഒന്നാം സ്ഥാനം നേടിയെടുക്കുന്ന വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്
* ആദ്യ ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിൽ നമ്മുടെ സ്കൂളിൽ ശ്രീലക്ഷ്മി എന്ന ഞങ്ങളുടെ സ്കൂളിന്റെ അഭിമാന താരത്തിന് പങ്കെടുക്കാൻ ഉള്ള അവസരം ലഭിച്ചു
* കഴിഞ്ഞ 5 വർഷങ്ങളായി ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം നേടിയ സ്കൂൾ ആണ് ഞങ്ങളുടേത് മാതൃഭൂമി സീഡ് ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എല്ലാ പരിസ്ഥിതി പരിപാടികളുടെയും സജീവസാന്നിധ്യമാണ് സനാതനധർമ്മ ബാലിക വിദ്യാലയത്തിലെ പരിസ്ഥിതി സ്നേഹികളായ വിദ്യാർത്ഥികൾ
* സ്കൂൾ ഹൈടെക് ആക്കുന്ന സംരംഭത്തില‍്‍ ആലപ്പുഴ ജില്ലയിലെ പൈലറ്റ് സ്കൂൾ ആവാൻ ഭാഗ്യം ലഭിച്ച വിദ്യാലയമാണ് ഞങ്ങളുടേത് അത് വളരെ മികച്ച ഒരു അംഗീകാരമായി ഞങ്ങൾ കണക്കാക്കുന്നു
* സ്കൂൾ ശതാബ്ദി നിറവിൽ നിന്നപ്പോൾ അന്നത്തെ രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുൽ കലാം ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചു ഏറ്റവും വലിയ അഭിമാനമായി മുഹൂർത്തം ആണ് അത്{{PHSchoolFrame/Pages}}
13:15, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
SEED
LITTLE KITE STATE CAMP PARTICIPENT
118 വർഷത്തെ പാരമ്പര്യം എന്നത് തന്നെ ഒരു അംഗീകാരമാണ്.മികച്ച ഹരിത വിദ്യാലയമായി 5 വര്ഷം തിരഞ്ഞെടുക്കപ്പെട്ടു ..അടുപ്പിച്ചു 4 തവണ SSLC യ്ക്കു 100% വിജയവും ധാരാളം A + കളും നേടി ..LITTLE KITE ആദ്യ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ ശ്രീ ലക്ഷ്മിക് ഭാഗ്യമുണ്ടായി.സ്കൂൾ കായികമേളകളിലും,അമച്ച്ർ മീറ്റ് കളിലും ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ വാരി കൂട്ടുന്നുണ്ട്.
സംസ്ഥാന യുവജനോത്സവത്തിൽ തുടർച്ചയായി സംസ്കൃതം സംഘഗാനം ഒന്നാം സ്ഥാനം നേടിയെടുക്കുന്ന വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്
ആദ്യ ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിൽ നമ്മുടെ സ്കൂളിൽ ശ്രീലക്ഷ്മി എന്ന ഞങ്ങളുടെ സ്കൂളിന്റെ അഭിമാന താരത്തിന് പങ്കെടുക്കാൻ ഉള്ള അവസരം ലഭിച്ചു
കഴിഞ്ഞ 5 വർഷങ്ങളായി ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം നേടിയ സ്കൂൾ ആണ് ഞങ്ങളുടേത് മാതൃഭൂമി സീഡ് ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എല്ലാ പരിസ്ഥിതി പരിപാടികളുടെയും സജീവസാന്നിധ്യമാണ് സനാതനധർമ്മ ബാലിക വിദ്യാലയത്തിലെ പരിസ്ഥിതി സ്നേഹികളായ വിദ്യാർത്ഥികൾ
സ്കൂൾ ഹൈടെക് ആക്കുന്ന സംരംഭത്തില‍്‍ ആലപ്പുഴ ജില്ലയിലെ പൈലറ്റ് സ്കൂൾ ആവാൻ ഭാഗ്യം ലഭിച്ച വിദ്യാലയമാണ് ഞങ്ങളുടേത് അത് വളരെ മികച്ച ഒരു അംഗീകാരമായി ഞങ്ങൾ കണക്കാക്കുന്നു
സ്കൂൾ ശതാബ്ദി നിറവിൽ നിന്നപ്പോൾ അന്നത്തെ രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുൽ കലാം ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചു ഏറ്റവും വലിയ അഭിമാനമായി മുഹൂർത്തം ആണ് അത്