"പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പൊതുവാച്ചേരി രാമവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മഴ എന്ന താൾ പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:49, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

മഴ

ഉമ്മറക്കോലായിൽ
ഒറ്റക്കിരിക്കുമ്പോൾ
പെട്ടെന്നൊരു മഴ വന്നു.
പൂ വിടരും പോലെ
മുത്തുകൊഴിയും പോലെ
ചന്നം പിന്നം പുതുമഴ
പളുങ്കുമണികൾ മാനത്തൂന്ന്
എറിഞ്ഞുതന്നത് ആരാണ്....?
മാലാഖമാരോ...
താരകളോ...
മാനത്ത് നിന്ന് ഉതിർന്ന് വന്നതോ....
 

മുഹമ്മദ് ഷാമിൽ വി പി
1 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത