ജി.എൽ.പി.എസ് അക്കരക്കുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022പൂന്തോട്ടചിത്രം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പൂന്തോട്ടചിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== കളിപ്പൊയ്ക - കുട്ടികളുടെ പാർക്ക് == | |||
കുട്ടികൾക്ക് കളിക്കാനായി വ്യത്യസ്ത റൈഡുകൾ ഉൾപ്പെടുത്തിയ പാർക്ക് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:48502-8.jpeg|നടുവിൽ|ലഘുചിത്രം|644x644ബിന്ദു|'''പാർക്ക്''']] | |||
'''കളിപ്പൊയ്ക – കുട്ടികളുടെ പാർക്ക്''' | |||
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുവേണ്ടി പൂർവ്വ വിദ്യാർത്ഥിയുടെ സഹായത്തോടെ സ്കൂളിൽ മികച്ച ഒരു പാർക്ക് കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്നു. ക്ലാസ്സുകൾക്ക് ടൈം ടേബിൾ അനുസരിച്ച് പാർക്ക് നൽകി വരുന്നു. | |||
[[പ്രമാണം:48502 park3.jpeg|നടുവിൽ|ലഘുചിത്രം|കളിപ്പൊയ്കയിൽ കുട്ടികൾ..]]'''ഓഡിറ്റോറിയം''' | |||
കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനും മറ്റൂമുളള സൗകര്യത്തിന്റെ ഒരുപാട് കാലത്തെ ആഗ്രഹം 2021-22 അധ്യയന വർഷക്കാലയളവിൽ സഫലീകരിച്ചു. ജനവരി 10-ന് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:48502 AUDITO.jpeg|നടുവിൽ|ലഘുചിത്രം|ഓഡിറ്റോറിയം]] | |||
'''സ്കൂൾ പൂന്തോട്ടം''' | |||
സ്കൂളും പരിസരവും ആകർഷകമാക്കുന്നതിന്റെ ഭാഗമായി അധ്യാകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്കൂൾ | |||
പൂന്തോട്ടം മികച്ച രീതിയിലാക്കി മാറ്റി. | |||
[[പ്രമാണം:48502garden2.jpeg|ഇടത്ത്|ലഘുചിത്രം|പൂന്തോട്ടം]] | |||
[[പ്രമാണം:48502 GARDEN 2.jpeg|നടുവിൽ|ലഘുചിത്രം|പൂന്തോട്ടത്തിലേയ്ക്ക് കുട്ടികൾ സംഭാവന]] |