"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/ചരിത്രം എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}പുറത്തീൽ അഞ്ഞൂറ് വര്ഷങ്ങൾക്ക്  മുമ്പ് കണ്ണൂർ ചിറക്കൽ രാജവംശത്തിന്റെ കൈവശം കിടന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം . അശൈഖ് അബ്ദുൽ ഖാദിർ സാനി എന്നവർക് രാജവംശം സ്വമേധയാ ദാനമായി നൽകിയ ആത്മീയതയുടെ വിഹായസ്സിൽ വെള്ളിനക്ഷത്രമായി പ്രശോഭിതമായ മണ്ണ് .മത സോഹാർദത്തിന്ടെയും മത സഹിഷ്ണുതയുടെയും വറ്റാത്ത നീരുറവയുടെ ഉറവിടം . 1945 കാലയളവ് വരെ ലൗകീക വിദ്യാഭ്യാസ ലഭ്യതക്ക് ഉതകുന്ന അംഗീകൃത പാഠശാലകൾ നിലവിലുണ്ടായിരുന്നില്ല . ആ സന്ദർഭത്തിലാണ് പുറത്തീൽ ഉൾപ്പെടുന്ന വലിയന്നൂർ ദേശക്കാരായ സന്മനസ്സിനുടമകളുമായ ശ്രീ . കുഞ്ഞമ്പു മാസ്റ്റർ , ടി കൃഷ്ണൻ മാസ്റ്റർ എന്നിവരെപ്പോലുള്ളവരുടെ പ്രവർത്തന ഫലമായി നിരക്ഷരതയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഇ കൊച്ചു നാട്ടിലെ വളരുന്ന തലമുറയെ മോചിപ്പിക്കാമെന്ന പ്രത്യാശയിൽ 1943 - ൪൪ കാലത്ത് മർഹും വി ഉമ്മർ മുസ്ലിയാരുടെ അനുമതിയോടെ അദ്ദേഹത്തിന്റെ കടക്ക് ചേർന്ന് ഷെഡ്ഡ് കെട്ടി പുറത്തീൽ മാപ്പിളഎലിമെന്ററി സ്കൂൾ എന്ന പേരിൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ഒരു സ്കൂൾ ആദ്യമായി ആരംഭിച്ചത് . പിന്നീട് ഇത് പുറത്തീൽ മിർക്കതു ഇസ്ലാം ജമാ അത്തെ എന്ന കമ്മിറ്റിയിൽ ലയിപ്പിച്ചു . മദ്രസ്സയോട് ചേർത്തു മാളിയേക്കൽ തറവാടിന്റെ കൈവശ ഭൂമിയിൽ തന്നെ വാക്കാൽ അനുവദനീയമായ താത്കാലിക ഓല ശ്ശെട്ട് നിർമ്മിച്ച് 1945 ൽ പുറത്തീൽ ന്യൂ മാപ്പിള എൽ .പി ഷൂൾ എന്ന പേരിൽ പുനർ നാമകരണം ചെയ്തു കൊണ്ട് ദിസ്തൃച്റ്റ് ബോർഡ് സ്കൂളിന് അംഗീകാരം നൽകി . പ്രഥമ അക്കാദമിക വര്ഷം തന്നെ 51 കുട്ടികൾ പ്രവേശനം നേടിയിരുന്നു. സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ എം പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആണ് .പിന്നീട് 1957  ൽ അധികാരത്തിൽ  വന്ന മന്ത്രി സഭയാണ് യൂ . പി ആയി അപ്ഗ്രേഡ് ചെയ്തത് . 1973 ലെ KDIS 14900 / 73 B 3 date of 01 / 01 / 1973 order പ്രകാരം നമ്മുടെ വിദ്യാലയത്തിന് permanent UP  school ആയി കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകാരവും നൽകി .
  {{PSchoolFrame/Pages}}
[[പ്രമാണം:13378-pnm.jpg|ലഘുചിത്രം]]
പുറത്തീൽ അഞ്ഞൂറ് വര്ഷങ്ങൾക്ക്  മുമ്പ് കണ്ണൂർ ചിറക്കൽ രാജവംശത്തിന്റെ കൈവശം കിടന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം . അശൈഖ് അബ്ദുൽ ഖാദിർ സാനി എന്നവർക് രാജവംശം സ്വമേധയാ ദാനമായി നൽകിയ ആത്മീയതയുടെ വിഹായസ്സിൽ വെള്ളിനക്ഷത്രമായി പ്രശോഭിതമായ മണ്ണ് .മത സോഹാർദത്തിന്റെയും മത സഹിഷ്ണുതയുടെയും വറ്റാത്ത നീരുറവയുടെ ഉറവിടം . 1945 കാലയളവ് വരെ ലൗകീക വിദ്യാഭ്യാസ ലഭ്യതക്ക് ഉതകുന്ന അംഗീകൃത പാഠശാലകൾ നിലവിലുണ്ടായിരുന്നില്ല . ആ സന്ദർഭത്തിലാണ് പുറത്തീൽ ഉൾപ്പെടുന്ന വലിയന്നൂർ ദേശക്കാരായ സന്മനസ്സിനുടമകളുമായ ശ്രീ . കുഞ്ഞമ്പു മാസ്റ്റർ , ടി കൃഷ്ണൻ മാസ്റ്റർ എന്നിവരെപ്പോലുള്ളവരുടെ പ്രവർത്തന ഫലമായി നിരക്ഷരതയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ഇ കൊച്ചു നാട്ടിലെ വളരുന്ന തലമുറയെ മോചിപ്പിക്കാമെന്ന പ്രത്യാശയിൽ 1943 - 44  കാലത്ത് മർഹും വി ഉമ്മർ മുസ്ലിയാരുടെ അനുമതിയോടെ അദ്ദേഹത്തിന്റെ കടക്ക് ചേർന്ന് ഷെഡ്ഡ് കെട്ടി പുറത്തീൽ മാപ്പിളഎലിമെന്ററി സ്കൂൾ എന്ന പേരിൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ഒരു സ്കൂൾ ആദ്യമായി ആരംഭിച്ചത് . പിന്നീട് ഇത് പുറത്തീൽ മിർക്കതു ഇസ്ലാം ജമാ അത്തെ എന്ന കമ്മിറ്റിയിൽ ലയിപ്പിച്ചു . മദ്രസ്സയോട് ചേർത്തു മാളിയേക്കൽ തറവാടിന്റെ കൈവശ ഭൂമിയിൽ തന്നെ വാക്കാൽ അനുവദനീയമായ താത്കാലിക ഓല ശ്ശെഡ്‌  നിർമ്മിച്ച് 1945 ൽ പുറത്തീൽ ന്യൂ മാപ്പിള എൽ .പി സ്കൂൾ  എന്ന പേരിൽ പുനർ നാമകരണം ചെയ്തു കൊണ്ട് ഡിസ്‌ട്രിക്‌ട്  ബോർഡ് സ്കൂളിന് അംഗീകാരം നൽകി . പ്രഥമ അക്കാദമിക വർഷം തന്നെ 51 കുട്ടികൾ പ്രവേശനം നേടിയിരുന്നു. സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ എം പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആണ് .പിന്നീട് 1957  ൽ അധികാരത്തിൽ  വന്ന മന്ത്രി സഭയാണ് യൂ . പി ആയി അപ്ഗ്രേഡ് ചെയ്തത് . 1973 ലെ KDIS 14900 / 73 B 3 date of 01 / 01 / 1973 order പ്രകാരം നമ്മുടെ വിദ്യാലയത്തിന് permanent UP  school ആയി കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകാരവും നൽകി .

12:38, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം