(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
[[പ്രമാണം:35219 151.jpg|ലഘുചിത്രം|മുൻസാരഥികൾ]]
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''
വരി 20:
വരി 21:
# ശ്രീ. മാത്യു പി. തോമസ് - 2014-16
# ശ്രീ. മാത്യു പി. തോമസ് - 2014-16
# ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
# ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''
== നേട്ടങ്ങൾ ==
കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു...
■ സി.എസ്.ഐ. മാനേജ്മെൻറിൻറെ '''2016-17 ബെസ്റ്റ് സ്കൂൾ അവാർഡ്''' നേടിയിട്ടുണ്ട്.
■ '''2017-18 അധ്യയനവർഷത്തിലെ''' ഉപ ജില്ലാ കലോത്സവത്തിൽ '''സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,'''
# തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും,
# ഭക്തിഗാനത്തിന് ബി ഗ്രേഡും,
# കഥപറച്ചിലിന് ബി ഗ്രേഡും
■ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.
■ '''2019- 2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ ''വർക്ക് എക്സ്പീരിയൻസ് ഓൺ ദ സ്പോട് കോമ്പറ്റിഷന്'' 30 point ഒാടെ 6 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
■ Thread Pattern - Umar Mukthar - 2 nd Prize with A Grade
■ Metal Engraving - Ananthan.K.S - 2 nd Prize with A Grade
■ Fabric Painting - Farsana B - 4 th Prize with B Grade
■ '''2019 -2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ സബ്ജില്ലാ ''ശാസ്ത്രമേളയിൽ Mathematices കോമ്പറ്റിഷന്'' 15 point #ഒാടെ 5 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
■ Puzzle - Azmil Munner - 3 rd prize with A Grade
■ Still Model - Hamthan.s - 4 th prize with B Grade
■ Geometrical Chart - Shameer.S - B Grade
■ Number Chart - Ashir.H - B Grade
■ '''2019 -2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ ''ഉപജില്ലാ സ്കൂൾ കലോത്സവം 🎨 (LP വിഭാഗം)'' വാശിയേറിയ മത്സരത്തിൽ...
■ '''കഥാകഥനത്തിൽ A grade with🥉 3ാം സ്ഥാനം റോഹൻ കോശി..'''
■ ■ '''മുല്ലയ്ക്കൽ CMS LP സ്കൂളിന് ഒരു പൊൻതൂവൽ കൂടി....👑'''
2019 - 2020 അധ്യയന വർഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവർത്തനങ്ങൾക്ക് മലയാള മനോരമ്മ നല്ലപാഠം '''Full A+ അവാർഡിന്''' '''( 5000/- രൂപയും,പ്രശസ്തി പത്രവും)അർഹത നേടി'''...വിപുലമായ രീതിയിൽ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം...പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്ക്കരണം, വിത്ത് പേന നിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ, ലഹരി വിരുദ്ധ ക്യാമ്പെയ്നും,ലഘുലേഖ വിതരണവും, വിശപ്പിനൊരൂണ് പദ്ധതി, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ, തുണിസഞ്ചി നിർമ്മാണം, ഇവയ്ക്ക് പുറമേ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്....!!!
■ ഹെഡ്മിസ്ട്രസ് - ശ്രീമതി. ജയ കുര്യൻ ■ PTA പ്രസിഡന്റ്- ശ്രീമതി. സക്കീന താജുമോൻ ■ നല്ല പാഠം കോർഡിനേറ്റർ - ശ്രീ. മാത്യു ഡേവിഡ് & ശ്രീമതി. ടാനി ജോൺ ■ അധ്യാപകരായ - ശ്രീമതി. ലെെജു. കെ.ചാണ്ടി, ശ്രീമതി.ഫാത്തിമ ബീവി, കുമാരി. ശ്രീലക്ഷ്മി.A, കുമാരി. ഗംഗാ തോമസ്
2019 - 2020 അധ്യയന വര്ഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവര്ത്തനങ്ങള്ക്ക് മലയാള മനോരമ്മ നല്ല പാഠം Full A + അവാര്ഡ്
2019 - 2020 അധ്യയന വര്ഷത്തിലെ ആലപ്പുഴ ജില്ല മികച്ച പ്രവര്ത്തനങ്ങള്ക്ക് മലയാള മനോരമ്മ നല്ല പാഠം Full A + അവാര്ഡ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ശ്രീ. കെ.പി.. രാമചന്ദ്രൻ നായർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി)
* [[പ്രത്യേകം:കണ്ണികളെന്തെല്ലാം/സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|ഈ താളിലേക്കുള്ള കണ്ണികൾ]]
* [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം|അനുബന്ധ മാറ്റങ്ങൾ]]
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]]
* അച്ചടിരൂപം
* സ്ഥിരംകണ്ണി
* താളിന്റെ വിവരങ്ങൾ
* [[Sw/6qsy|ചെറു യൂ.ആർ.എൽ.]]
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:07, 6 ജനുവരി 2022.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]