"പൂമംഗലം യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണ‍ൂർ] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത്  ഉപജില്ലയിലെ ക‍ുറ‍ുമാത്ത‍ൂർ പഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് പ‍ൂമംഗലം യ‍ു.പി.സ്ക‍ൂൾ.
{{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണ‍ൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ] വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത്  ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ക‍ുറ‍ുമാത്ത‍ൂർ ഗ്രാമപ‍ഞ്ചായത്തി]ലെ എയ്ഡഡ് വിദ്യാലയമാണ് പ‍ൂമംഗലം യ‍ു.പി.സ്ക‍ൂൾ.1936ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ വിദ്യയുടെ മർമ്മം തൊട്ടറിഞ്ഞ് മർമ്മാണിയായ പരേതനായ ശ്രീ.എം.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രഥമ പ്രധാന അധ്യാപകനും മാനേജരുമാണ് .പൂമംഗലം പ്രദേശയത്തുള്ളവർ പ്രൈമറി വിദ്യാഭ്യാസവും കാലിക്കടവ് മുതൽ  കരിമ്പം വരെയും കൂനം മുതൽ കാഞ്ഞിരങ്ങാട് വരെയുള്ളവർ  അപ്പർ പ്രൈമറി വിദ്യാഭ്യാസവും  നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്. സമൂഹത്തിൻ്റെ നാനാതുറകളിൽ നിരവധി  പ്രഗത്ഭരെ സംഭാവന ചെയ്യാൻ  ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു. അക്കാദമിക് മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഡോക്ടർമാർ, എഞ്ചിനീയർമാർ,   വക്കീലന്മാർ, അധ്യാപകർ, സർക്കാർ - സർക്കാരേതര ഉദ്യോഗസ്ഥർ അങ്ങനെ എത്ര പേർ.ഓരോ വർഷവും 600 പരം വിദ്യാർത്ഥികൾ പിന്നീടത് പകുതിയായി കുറഞ്ഞെങ്കിലും  ഇപ്പോൾ അതിജീവനത്തിന് പാതയിലാണ്. മാനേജരുടെ പത്നി ശ്രീമതി ലക്ഷ്മി അമ്മയ്ക്ക് ശേഷം മലബാർ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്കുള്ള  മാനേജ്മെൻറ് കൈമാറ്റം ശ്രദ്ധേയമായ ഒരു ചുവടുവെപ്പായി തീർന്നിരിന്നു. അവിടുന്നങ്ങോട്ടുള്ള മാറ്റത്തിൻ്റെ തുടക്കവും ശ്രദ്ധേയമാണ്.
 
        മികവിൽ നിന്നും മികവിലേക്കുള്ള യാത്രയിൽ അയവിറക്കാൻ ഒട്ടേറെ....... തവണകളായി കലോത്സവ വേദികളിലും നിറഞ്ഞുനിൽക്കാനായി. സംസ്കൃതോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും നല്ല പ്രകടനം കാഴ്ച വച്ചു. 2008 ൽ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടി

12:03, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണ‍ൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ക‍ുറ‍ുമാത്ത‍ൂർ ഗ്രാമപ‍ഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് പ‍ൂമംഗലം യ‍ു.പി.സ്ക‍ൂൾ.1936ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ വിദ്യയുടെ മർമ്മം തൊട്ടറിഞ്ഞ് മർമ്മാണിയായ പരേതനായ ശ്രീ.എം.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രഥമ പ്രധാന അധ്യാപകനും മാനേജരുമാണ് .പൂമംഗലം പ്രദേശയത്തുള്ളവർ പ്രൈമറി വിദ്യാഭ്യാസവും കാലിക്കടവ് മുതൽ  കരിമ്പം വരെയും കൂനം മുതൽ കാഞ്ഞിരങ്ങാട് വരെയുള്ളവർ  അപ്പർ പ്രൈമറി വിദ്യാഭ്യാസവും  നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്. സമൂഹത്തിൻ്റെ നാനാതുറകളിൽ നിരവധി  പ്രഗത്ഭരെ സംഭാവന ചെയ്യാൻ  ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചു. അക്കാദമിക് മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഡോക്ടർമാർ, എഞ്ചിനീയർമാർ,   വക്കീലന്മാർ, അധ്യാപകർ, സർക്കാർ - സർക്കാരേതര ഉദ്യോഗസ്ഥർ അങ്ങനെ എത്ര പേർ.ഓരോ വർഷവും 600 പരം വിദ്യാർത്ഥികൾ പിന്നീടത് പകുതിയായി കുറഞ്ഞെങ്കിലും  ഇപ്പോൾ അതിജീവനത്തിന് പാതയിലാണ്. മാനേജരുടെ പത്നി ശ്രീമതി ലക്ഷ്മി അമ്മയ്ക്ക് ശേഷം മലബാർ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്കുള്ള  മാനേജ്മെൻറ് കൈമാറ്റം ശ്രദ്ധേയമായ ഒരു ചുവടുവെപ്പായി തീർന്നിരിന്നു. അവിടുന്നങ്ങോട്ടുള്ള മാറ്റത്തിൻ്റെ തുടക്കവും ശ്രദ്ധേയമാണ്.

        മികവിൽ നിന്നും മികവിലേക്കുള്ള യാത്രയിൽ അയവിറക്കാൻ ഒട്ടേറെ....... തവണകളായി കലോത്സവ വേദികളിലും നിറഞ്ഞുനിൽക്കാനായി. സംസ്കൃതോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും നല്ല പ്രകടനം കാഴ്ച വച്ചു. 2008 ൽ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടി