"തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് തലവിൽ എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി എന്ന താൾ തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

11:45, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി


നാട്ടിലിറങ്ങാൻ വയ്യാതെ ആയി

സ്കൂളിൽ പോകാൻ വയ്യാതെ ആയി

അയ്യോ എന്തൊരു കഷ്ടം

മഹാമാരി എന്തൊരു മഹാമാരി

ലോകമെങ്ങും മഹാമാരി

കൊറോണ എന്ന മഹാമാരി

മർത്യനെ കൊല്ലുന്ന മഹാമാരി

ആരാധനാലയവും ആഘോഷവും

കൂട്ടുകൂടലും ഒന്നുമില്ല

ലോകത്തിലെല്ലാരും ഒന്നു പോലെ

കൂട്ടുകാരെ കാണാൻ ഓർമയായി

ഗുരുനാഥരെ കാണാൻ ഓർമയായി

എന്തൊരു കഷ്ടം മഹാമാരി

വൈഗ. കെ പി
4 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത