"ഗവ എച്ച് എസ് എസ് , കലവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , കലവൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ഖണ്ഡിക ഉൾപ്പെടുത്തി.
(ഖണ്ഡിക ഉൾപ്പെടുത്തൽ) |
(ഖണ്ഡിക ഉൾപ്പെടുത്തി.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
'''പച്ചനിറം''' | '''പച്ചനിറം''' | ||
പ്രാദേശികമായി ലഭ്യമായ പച്ചിലകൾ ഉണക്കിപ്പൊടിച്ചാണ് പച്ചനിറത്തിന്റെ നിർമ്മാണം.നെന്മേനി വാക, പെരുമരം, ആവണക്ക്, | പ്രാദേശികമായി ലഭ്യമായ പച്ചിലകൾ ഉണക്കിപ്പൊടിച്ചാണ് പച്ചനിറത്തിന്റെ നിർമ്മാണം.നെന്മേനി വാക, പെരുമരം, ആവണക്ക്, എന്നിവയുടെ ഇലകൾ ഇതിനായി ഉപയോഗിക്കുന്നു. കടുത്ത പച്ചനിറത്തിന് നീലയമരിയുടെ ഇലകൾ ഉപയോഗിക്കുന്നു. | ||
'''മഞ്ഞനിറം''' | |||
മഞ്ഞൾ, കസ്തുരി മഞ്ഞൾ,മഞ്ഞനിറത്തിലുള്ള കല്ലുകൾ എന്നിവ ഉപയോഗിച്ച് മഞ്ഞനിറം നിർമ്മിക്കുന്നു. | |||
'''വെളളനിറം''' | |||
വെള്ളനിറത്തിന് അരിമാവ് ഉപയോഗിക്കുന്നു. ചിത്രമെഴുത്തിന് ഉപയോഗിക്കുന്ന പശ്ചാത്തലം, ഉദാഹരണമായി വെളുത്ത മണൽ, പാള , എന്നിവ സമർത്ഥമായി നിലനിർത്തിയും വെള്ളനിറം ഉപയോഗപ്പെടുത്തുന്നു. |