തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭാഷയിലൂടെയാണ് സംസ്കാരത്തെ അറിയുന്നത്. നമ്മുടെ സംസ്കാരം അടങ്ങിയിരിക്കുന്നത് സംസ്കൃതഭാഷയിലാണ്.വിദ്യാർത്ഥികൾക്ക് സംസ്‌കൃതഭാഷയിൽ കൂടുതൽ അറിവ് ഉണ്ടാകുന്നതിനും ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും സ്കൂളിൽ സംസ്‌കൃത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഭാരതീയ ഭാഷകളുടെ മാതാവായ സംസ്കൃതഭാഷയെ അതിൻ്റെ തന്മയത്വത്തോടെ ഭാഷാ സമീപനത്തിനും , സംസ്കൃത ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും , ഭാരതീയ സംസ്കാരത്തെ കുറിച്ചും പൈതൃകത്തെക്കുറിച്ചും ഉള്ള അവഗാഹം ഉണ്ടാക്കുന്നതിനും സംസ്കൃത ക്ലബ് പ്രവർത്തിക്കുന്നു. | |||
'''സ്‌കൂൾ കോഓർഡിനേറ്റസ്''' | |||
[[പ്രമാണം:Girija tr.jpg|ലഘുചിത്രം|'''ഗിരിജ റ്റി കെ''' |പകരം=|205x205px|ഇടത്ത്]] | |||