"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ
| തലക്കെട്ട്= അമ്മ
| color= 4
}}
<center><poem>
<big>പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ അമ്മയെ
എഴുതുവാൻ എത്ര വാക്ക്?
വാക്കുകൾ കൊണ്ട് വിവരിക്കുവാനായ്
പറ്റുന്നതത്രയോ അമ്മ സ്നേഹം ?
ജീവനും രക്തവും പകർത്തു നൽകി
പിന്നെ നെഞ്ചിലെ ചൂടും പകർന്ന് നൽകി
താരാട്ടു പാടിനാൽ തൊട്ടിലാട്ടിയമ്മ
അമ്മിഞ്ഞ നൽകിയുറക്കിയമ്മ ..
പിച്ചവെക്കും നേരം കൈപിടിച്ചെന്നമ്മ
നല്ലത് മാത്രം ചൊല്ലിപ്പറഞ്ഞമ്മ
മൊഴിയുവാൻ നാവിനെ പാകമാക്കിയമ്മ
സാരിത്തലപ്പിലൊളിപ്പിച്ചും കളിച്ചതും
കുസൃതികൾക്കെല്ലാം ശാസനയോതിയും,
എന്നെ ഞാനാക്കിയ അമ്മയായ്, ദൈവമായ്,
ജീവന്റെ ജീവനായ്, വാത്സല്യമേറെ നൽകി വളർത്തിയ
അമ്മയ്ക്ക് പകരമായ് വേറെന്ത് പറയുവാനിന്ദ്രല്യം?
ഇന്നുമെൻ ഓർമയിൽ അമ്മ തൻ സ്നേഹവും
സാരിപ്പുതപ്പിലെ ഗന്ധവും മായാതെ ....</big>
</poem></center>
{{BoxBottom1
| പേര്=അജയ് അഞ്ചു
| ക്ലാസ്സ്= 7
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ= സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
| സ്കൂൾ കോഡ്= 46225
| ഉപജില്ല= മങ്കൊമ്പ്
| ജില്ല= ആലപ്പുഴ
| തരം= കവിത
| color= 4
| color= 4
}}
}}

00:39, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മ

 
പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ അമ്മയെ
എഴുതുവാൻ എത്ര വാക്ക്?
വാക്കുകൾ കൊണ്ട് വിവരിക്കുവാനായ്
പറ്റുന്നതത്രയോ അമ്മ സ്നേഹം ?
ജീവനും രക്തവും പകർത്തു നൽകി
പിന്നെ നെഞ്ചിലെ ചൂടും പകർന്ന് നൽകി
താരാട്ടു പാടിനാൽ തൊട്ടിലാട്ടിയമ്മ
അമ്മിഞ്ഞ നൽകിയുറക്കിയമ്മ ..
പിച്ചവെക്കും നേരം കൈപിടിച്ചെന്നമ്മ
നല്ലത് മാത്രം ചൊല്ലിപ്പറഞ്ഞമ്മ
മൊഴിയുവാൻ നാവിനെ പാകമാക്കിയമ്മ
സാരിത്തലപ്പിലൊളിപ്പിച്ചും കളിച്ചതും
കുസൃതികൾക്കെല്ലാം ശാസനയോതിയും,
എന്നെ ഞാനാക്കിയ അമ്മയായ്, ദൈവമായ്,
ജീവന്റെ ജീവനായ്, വാത്സല്യമേറെ നൽകി വളർത്തിയ
അമ്മയ്ക്ക് പകരമായ് വേറെന്ത് പറയുവാനിന്ദ്രല്യം?
ഇന്നുമെൻ ഓർമയിൽ അമ്മ തൻ സ്നേഹവും
സാരിപ്പുതപ്പിലെ ഗന്ധവും മായാതെ ....

അജയ് അഞ്ചു
7 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത