"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അമ്മ | | തലക്കെട്ട്= അമ്മ | ||
| color= 4 | |||
}} | |||
<center><poem> | |||
<big>പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ അമ്മയെ | |||
എഴുതുവാൻ എത്ര വാക്ക്? | |||
വാക്കുകൾ കൊണ്ട് വിവരിക്കുവാനായ് | |||
പറ്റുന്നതത്രയോ അമ്മ സ്നേഹം ? | |||
ജീവനും രക്തവും പകർത്തു നൽകി | |||
പിന്നെ നെഞ്ചിലെ ചൂടും പകർന്ന് നൽകി | |||
താരാട്ടു പാടിനാൽ തൊട്ടിലാട്ടിയമ്മ | |||
അമ്മിഞ്ഞ നൽകിയുറക്കിയമ്മ .. | |||
പിച്ചവെക്കും നേരം കൈപിടിച്ചെന്നമ്മ | |||
നല്ലത് മാത്രം ചൊല്ലിപ്പറഞ്ഞമ്മ | |||
മൊഴിയുവാൻ നാവിനെ പാകമാക്കിയമ്മ | |||
സാരിത്തലപ്പിലൊളിപ്പിച്ചും കളിച്ചതും | |||
കുസൃതികൾക്കെല്ലാം ശാസനയോതിയും, | |||
എന്നെ ഞാനാക്കിയ അമ്മയായ്, ദൈവമായ്, | |||
ജീവന്റെ ജീവനായ്, വാത്സല്യമേറെ നൽകി വളർത്തിയ | |||
അമ്മയ്ക്ക് പകരമായ് വേറെന്ത് പറയുവാനിന്ദ്രല്യം? | |||
ഇന്നുമെൻ ഓർമയിൽ അമ്മ തൻ സ്നേഹവും | |||
സാരിപ്പുതപ്പിലെ ഗന്ധവും മായാതെ ....</big> | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=അജയ് അഞ്ചു | |||
| ക്ലാസ്സ്= 7 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം= 2020 | |||
| സ്കൂൾ= സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം | |||
| സ്കൂൾ കോഡ്= 46225 | |||
| ഉപജില്ല= മങ്കൊമ്പ് | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 4 | |||
}} |
00:39, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
അമ്മ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ