"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആനിമൽ ക്ലബ്ബ് സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
ഈ സ്കൂളിലെ ജീവശാസ്ത്രം അധ്യാപകരുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും പൂർണ പിന്തുണയോടെ യാണ് അനിമൽ ക്ലബ് പ്രവർത്തിക്കുന്നത് .ഈ വർഷം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും ബോധവത്കരണ പരിപാടികളും നടത്തി . പരിസ്ഥിതി ദിനത്തിൽ ലേഖനമത്സരം ,വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചു ചിത്രരചനാമത്സരം ,കോളാഷ് മത്സരം ഇവ നടത്തി.
ഈ സ്കൂളിലെ ജീവശാസ്ത്രം അധ്യാപകരുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും പൂർണ പിന്തുണയോടെയാണ് അനിമൽ ക്ലബ് പ്രവർത്തിക്കുന്നത് .ഈ വർഷം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും ബോധവത്കരണ പരിപാടികളും നടത്തി . പരിസ്ഥിതി ദിനത്തിൽ ലേഖനമത്സരം ,വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചു ചിത്രരചനാമത്സരം ,കൊളാഷ് മത്സരം ഇവ നടത്തി.

00:18, 28 ജനുവരി 2022-നു നിലവിലുള്ള രൂപം