"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ | color= 4 }} <center><poem> പത്തു മാസം ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ
| തലക്കെട്ട്= നേരിടാം മഹാമാരിയെ
| color= 4
| color= 5
}}
}}
<center><poem>  
<center><poem>  
പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ അമ്മയെ
പാതി മറച്ച മുഖവുമായി ലോകം
എഴുതുവാൻ എത്ര വാക്ക്?
പാടവരമ്പത്തു നടക്കുവാൻ പേടിയായ്
വാക്കുകൾ കൊണ്ട് വിവരിക്കുവാനായ്
പേടിപ്പെടുത്തുന്ന വ്യാധി എൻ നിഴലായ്
പറ്റുന്നതത്രയോ അമ്മ സ്നേഹം ?
പിന്നിൽ തുടരുന്നു യാത്ര
ജീവനും രക്തവും പകർത്തു നൽകി
തിരിഞ്ഞൊന്നു നോക്കുവാനായ്
പിന്നെ നെഞ്ചിലെ ചൂടും പകർന്ന് നൽകി
രക്ഷാകവചം തീർക്കുവാൻ
താരാട്ടു പാടിനാൽ തൊട്ടിലാട്ടിയമ്മ
മുഖപടം വെയ്ക്കുന്നു നമ്മളെല്ലാം
അമ്മിഞ്ഞ നൽകിയുറക്കിയമ്മ ..  
കൈയ്യുറ ധരിക്കുന്ന മാനവർ എല്ലാം
പിച്ചവെക്കും നേരം കൈപിടിച്ചെന്നമ്മ
ഒരു മാത്ര നിൽക്കാതെ മുന്നോട്ട് നീങ്ങട്ടെ
നല്ലത് മാത്രം ചൊല്ലിപ്പറഞ്ഞമ്മ
അതിജീവനത്തിന്റെ യാത്രയിൽ കാൽപ്പാത
മൊഴിയുവാൻ നാവിനെ പാകമാക്കിയമ്മ
താണ്ടണം കാലങ്ങളേറെയിനി .............
സാരിത്തലപ്പിലൊളിപ്പിച്ചും കളിച്ചതും
അതിജീവിക്കുമീ വ്യാധിയെ നാമേവരും
കുസൃതികൾക്കെല്ലാം ശാസനയോതിയും,  
ഒറ്റയ്ക്കുനിന്ന് ഒന്നായ മനസ്സുമായി
എന്നെ ഞാനാക്കിയ അമ്മയായ്, ദൈവമായ്,
നല്ലൊരു നാളയ്ക്കായി പോരാടിടാം
ജീവന്റെ ജീവനായ്, വാത്സല്യമേറെ നൽകി വളർത്തിയ
കൈകഴുകണം എല്ലാരും,  
അമ്മയ്ക്ക് പകരമായ് വേറെന്ത് പറയുവാനിന്ദ്രല്യം?
മുഖം മറയ്ക്കണം എല്ലാരും
ഇന്നുമെൻ ഓർമയിൽ അമ്മ തൻ സ്നേഹവും
കൊറോണയെന്ന മഹാമാരിയെ ചെറുത്തിടാം  നമുക്ക്,  
സാരിപ്പുതപ്പിലെ ഗന്ധവും മായാതെ ....
പുതിയ ലോകം സൃഷ്ടിക്കാം നാമേവർക്കും 
 
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=അജയ് അഞ്ചു
| പേര്=അലീന സുരേഷ്
| ക്ലാസ്സ്= 7
| ക്ലാസ്സ്= 7
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 34:
| ജില്ല= ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം= കവിത
| തരം= കവിത
| color= 4
| color= 1
}}
}}

00:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടാം മഹാമാരിയെ

 
പാതി മറച്ച മുഖവുമായി ലോകം
പാടവരമ്പത്തു നടക്കുവാൻ പേടിയായ്
പേടിപ്പെടുത്തുന്ന വ്യാധി എൻ നിഴലായ്
പിന്നിൽ തുടരുന്നു യാത്ര
തിരിഞ്ഞൊന്നു നോക്കുവാനായ്
രക്ഷാകവചം തീർക്കുവാൻ
മുഖപടം വെയ്ക്കുന്നു നമ്മളെല്ലാം
കൈയ്യുറ ധരിക്കുന്ന മാനവർ എല്ലാം
ഒരു മാത്ര നിൽക്കാതെ മുന്നോട്ട് നീങ്ങട്ടെ
അതിജീവനത്തിന്റെ യാത്രയിൽ കാൽപ്പാത
താണ്ടണം കാലങ്ങളേറെയിനി .............
അതിജീവിക്കുമീ വ്യാധിയെ നാമേവരും
ഒറ്റയ്ക്കുനിന്ന് ഒന്നായ മനസ്സുമായി
നല്ലൊരു നാളയ്ക്കായി പോരാടിടാം
കൈകഴുകണം എല്ലാരും,
മുഖം മറയ്ക്കണം എല്ലാരും
കൊറോണയെന്ന മഹാമാരിയെ ചെറുത്തിടാം നമുക്ക്,
പുതിയ ലോകം സൃഷ്ടിക്കാം നാമേവർക്കും

അലീന സുരേഷ്
7 സെന്റ് ജോസഫ് യു പി എസ് കായൽപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത