"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
■■ '''മുഹമ്മ സിഎംഎസ് എൽപിയിലെ കബ്ബ് / ബുൾബുൾ...''' | ■■ '''<u>മുഹമ്മ സിഎംഎസ് എൽപിയിലെ കബ്ബ് / ബുൾബുൾ...</u>''' | ||
ബേഡൽ പൗവ്വൽ എന്ന പട്ടാള ഉദ്യേഗസ്ഥൻ 1907 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച | ബേഡൽ പൗവ്വൽ എന്ന പട്ടാള ഉദ്യേഗസ്ഥൻ 1907 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച '''സ്കൗട്ടിംഗ്.'''..ഇന്ന് നൂറ്റിയെൺപതിൽപരം ലോകരാഷ്ട്രങ്ങളിലായി 300 ലക്ഷത്തോളം മനുഷ്യ മനസ്സുകളെ കോർത്തിണക്കുന്ന വിശ്വസാഹോദര്യ പ്രസ്ഥാനമായി വളർന്നിരിക്കുന്നു... | ||
കോർത്തിണക്കുന്ന വിശ്വസാഹോദര്യ പ്രസ്ഥാനമായി | |||
വളർന്നിരിക്കുന്നു... | |||
'''വിവിധവിഭാഗങ്ങൾ....''' | '''വിവിധവിഭാഗങ്ങൾ....''' | ||
വരി 13: | വരി 11: | ||
[[പ്രമാണം:34240- scout cups team.jpg|left|thumb|മുഹമ്മ സിഎംഎസ് എല്പിയിലെ കബ്ബ് / ബുള്‍ബുള്‍...]] | [[പ്രമാണം:34240- scout cups team.jpg|left|thumb|മുഹമ്മ സിഎംഎസ് എല്പിയിലെ കബ്ബ് / ബുള്‍ബുള്‍...]] | ||
[[പ്രമാണം:34240- scout team.jpg|center|thumb|മുഹമ്മ സിഎംഎസ് | [[പ്രമാണം:34240- scout team.jpg|center|thumb|'''മുഹമ്മ സിഎംഎസ് LP -- കബ്ബ് Team..''']] | ||
[[പ്രമാണം:34240BULLBUL.jpg|നടുവിൽ|ലഘുചിത്രം|'''സിഎംസ് ബുൾബുൾ ടീം''']] | [[പ്രമാണം:34240BULLBUL.jpg|ലഘുചിത്രം|'''സിഎംസ് ബുൾബുൾ ടീം'''|പകരം=|ഇടത്ത്]] | ||
[[പ്രമാണം:34240bulbulteam123.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|'''സിഎംസ് ബുൾബുൾ ടീം''']] | |||
[[പ്രമാണം:34240-team winner.jpg|center|thumb|സതേണ്‍ റീജിയന് Cub,Bulbul -- ഉത്സവത്തിന് പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ടീം....]]■■ കബ്ബ്സ് & ബുൾബുൾസ് | ■ '''സതേൺ റീജിയൻ Cub, Bulbul -- ഉത്സവത്തിന് പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ടീം...''' | ||
[[പ്രമാണം:34240-team winner.jpg|center|thumb|സതേണ്‍ റീജിയന് Cub,Bulbul -- ഉത്സവത്തിന് പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ടീം....]] | |||
■■ '''കബ്ബ്സ് & ബുൾബുൾസ്''' | |||
☆☆☆☆☆☆☆☆☆☆☆☆☆ | ☆☆☆☆☆☆☆☆☆☆☆☆☆ | ||
■ ബുൾ ബുൾ = 2020 - 2021 സംസ്ഥാന തല ഹീരക് പങ്ക് വിജയികൾ....!!! | ■ '''ബുൾ ബുൾ = 2020 - 2021 സംസ്ഥാന തല ഹീരക് പങ്ക് വിജയികൾ....!!!''' | ||
■ '''കബ്ബ്സ് = 2020 - 2021 സംസ്ഥാന തല ചതുർത്ഥ ചരൺ വിജയികൾ.....!!!''' | |||
[[പ്രമാണം:34240 cubs12.jpg|നടുവിൽ|ലഘുചിത്രം|കബ്ബ്സ് & ബുൾബുൾസ് ]]■ '''വിജയികൾക്ക് അനുമോദനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി''' | |||
മുഹമ്മ സി എം എസ് എൽ പി സ്കൂൾ സ്റ്റേറ്റ് ലവൽ ചതുർഥ്യാചരൺ, ഹീരക് പങ്ക് വിജയികൾക്ക് അനുമോദനവും നടത്തി. ആർ റോഷിത്, കൃഷ് ആര്യമ, ആദിൽറഹിം , ഫർഹാൻ, ബി എസ് അഭിനന്ദ, ഫാത്തിമത്തുൽ സയിദ, കെ എസ് നൂപുര, വൈഗ പ്രദീപ്, വിസ്മയ വിനീഷ്, ആർ രോഹിത, കീർത്തന കെ ബിജു, കൃഷ്ണാഞ്ജലി, അൽഫിയാ അജിത് എന്നിവരെയാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം നടത്തി. പി ടി എ മുൻ പ്രസിഡന്റ് കെ പി സുധീറിന് ഉപഹാരം സമ്മാനിച്ചു... | |||
പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എൻ നസീമ, പി ടി എ മുൻ പ്രസിഡന്റ് കെ പി സുധീർ, പി ടി എ വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ജോളി തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വൈ അന്നമ്മ നന്ദിയും പറഞ്ഞു. | |||
[[പ്രമാണം: | [[പ്രമാണം:34240cubs&bulbull.jpg|നടുവിൽ|ലഘുചിത്രം|വിജയികൾക്ക് അഭിനന്ദനങ്ങൾ]] |
23:37, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
■■ മുഹമ്മ സിഎംഎസ് എൽപിയിലെ കബ്ബ് / ബുൾബുൾ...
ബേഡൽ പൗവ്വൽ എന്ന പട്ടാള ഉദ്യേഗസ്ഥൻ 1907 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച സ്കൗട്ടിംഗ്...ഇന്ന് നൂറ്റിയെൺപതിൽപരം ലോകരാഷ്ട്രങ്ങളിലായി 300 ലക്ഷത്തോളം മനുഷ്യ മനസ്സുകളെ കോർത്തിണക്കുന്ന വിശ്വസാഹോദര്യ പ്രസ്ഥാനമായി വളർന്നിരിക്കുന്നു...
വിവിധവിഭാഗങ്ങൾ....
-- ബണ്ണീസ് : 3 - 5 വയസ്സ് പ്രായമുള്ള ആൺകുട്ടികളും, പെൺകുട്ടികളും.... -- കബ്ബ് ( ആൺകുട്ടികൾ)- 5 - 10 വയസ്സ് പ്രായമുള്ള കുട്ടികൾ -- ബുൾ#ബുൾ (പെൺകുട്ടികൾ) - 5 -10 വയസ്സ് പ്രായമുള്ള കുട്ടികൾ... -- സ്കൗട്ട് / ഗെെസ് - 10 -17 വയസ്സു പ്രായമുള്ള ( ആൺകുട്ടികൾ/പെൺകുട്ടികൾ)
■ സതേൺ റീജിയൻ Cub, Bulbul -- ഉത്സവത്തിന് പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ടീം...
■■ കബ്ബ്സ് & ബുൾബുൾസ്
☆☆☆☆☆☆☆☆☆☆☆☆☆
■ ബുൾ ബുൾ = 2020 - 2021 സംസ്ഥാന തല ഹീരക് പങ്ക് വിജയികൾ....!!!
■ കബ്ബ്സ് = 2020 - 2021 സംസ്ഥാന തല ചതുർത്ഥ ചരൺ വിജയികൾ.....!!!
■ വിജയികൾക്ക് അനുമോദനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി
മുഹമ്മ സി എം എസ് എൽ പി സ്കൂൾ സ്റ്റേറ്റ് ലവൽ ചതുർഥ്യാചരൺ, ഹീരക് പങ്ക് വിജയികൾക്ക് അനുമോദനവും നടത്തി. ആർ റോഷിത്, കൃഷ് ആര്യമ, ആദിൽറഹിം , ഫർഹാൻ, ബി എസ് അഭിനന്ദ, ഫാത്തിമത്തുൽ സയിദ, കെ എസ് നൂപുര, വൈഗ പ്രദീപ്, വിസ്മയ വിനീഷ്, ആർ രോഹിത, കീർത്തന കെ ബിജു, കൃഷ്ണാഞ്ജലി, അൽഫിയാ അജിത് എന്നിവരെയാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം നടത്തി. പി ടി എ മുൻ പ്രസിഡന്റ് കെ പി സുധീറിന് ഉപഹാരം സമ്മാനിച്ചു...
പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എൻ നസീമ, പി ടി എ മുൻ പ്രസിഡന്റ് കെ പി സുധീർ, പി ടി എ വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ജോളി തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വൈ അന്നമ്മ നന്ദിയും പറഞ്ഞു.