"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:

         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .

== '''പഠനോത്സവം''' ==
       എല്ലാ സ്കൂൾ വർഷങ്ങളിലും പ0 നോൽസവം ഏറ്റവും വർണ്ണാഭമായി നടത്തപ്പെടുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും 'രക്ഷകർത്താക്കളും പൊതു സമൂഹം ഇതിനായി ഒന്നിച്ച് അണിനിരക്കുന്നു വിദ്യാർത്ഥികളുടെ എല്ലാ സർഗ്ഗാത്മകതയും ഇത്തരം വേദികളിൽ പരിപോഷിക്കപ്പെടുന്നു.

23:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പർ പ്രൈമറി

ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.

         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .

പഠനോത്സവം