"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/കുട്ടികളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
|- | |- | ||
|2020-2021 | |2020-2021 | ||
| | |1461 | ||
|- | |- | ||
|2021-2022 | |2021-2022 | ||
|1618 | |1618 | ||
|} | |} |
22:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2000 -2005 കാലഘട്ടത്തിൽ ഡിവിഷൻ നഷ്ട്ടപ്പെട്ടു കൊണ്ടിരുന്ന ഒരു വിദ്യാലയമായിരുന്നു കെ വി എം.
എന്നാൽ തുടർച്ചയായി പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ കഠിന പ്രയത്നത്തിലൂടെ സബ് ജില്ലയിലും ജില്ലയിലും മികച്ച പ്രകടനം നമ്മുടെ കുട്ടികൾ കാഴ്ച്ച വെച്ചതും
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതും ,ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ കാരണമായി .
വർഷം | കുട്ടികളുടെ എണ്ണം |
---|---|
2015-2016 | 1159 |
2016-2017 | 1176 |
2017-2018 | 1247 |
2018-2019 | 1331 |
2019-2020 | 1402 |
2020-2021 | 1461 |
2021-2022 | 1618 |