"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
== ഹയർ സെക്കൻഡറി വിഭാഗം ==
== ഹയർ സെക്കൻഡറി വിഭാഗം ==
[[പ്രമാണം:48052 lab rahul.jpeg|ഇടത്ത്‌|ലഘുചിത്രം|307x307ബിന്ദു|ഹയർസെക്കൻഡറി സയൻസ് ലാബ് രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു]]
2001 ലാണ് സ്കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്.പ്രധാനാധ്യാപികയായിരുന്ന മെഹറുന്നീസ ഹൈസ്‌കൂളിലെ സീനിയർ അധ്യാപകൻ തോമസ് ജോസഫിന് പ്ലസ് ടു വിന്റെ ചുമതല നൽകി.തുടക്കത്തിൽ സയൻസ്,കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്.പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.പിന്നീട് അരക്കോടി രൂപ എം.എൽ.എ ഫണ്ടിലും കെട്ടിടമുയർന്നു.2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി.2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ്  നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്കൂളിന് നിലവാരം നിലനിർത്താനായി.

കേരളത്തിലെ ഏറ്റവും മികച്ച ഹയർ സെക്കൻഡറി സ്കൂളുകളിലൊന്നാണ് നമ്മുടേത്.2000-2001 ൽ പരിമിതികൾക്ക് നടുവിൽ ആരംഭിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളാണുള്ളത്. 2010 ൽ സ്വന്തം കെട്ടിടമായി.ഇപ്പോൾ പൂർണമായും ഹൈടെക് ക്ളാസ്സ് മുറികൾ.തുടക്കം മുതൽ തന്നെ 95 ശതമാനത്തിന് മുകളിലാണ് പ്ളസ് ടൂ വിജയം.ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളായ ISER, IIT മുംബൈ,വിവിധ NIT കൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഇവിടെ നിന്നും പ്ളസ് ടു കഴിഞ്ഞവർ പ്രവേശനം നേടുന്നു.സ്വദേശത്തും വിദേശത്തും ഉയർന്ന ജോലികളിലും ഇവർ പ്രവേശിക്കുന്നു{{PHSSchoolFrame/Pages}}
കേരളത്തിലെ ഏറ്റവും മികച്ച ഹയർ സെക്കൻഡറി സ്കൂളുകളിലൊന്നാണ് നമ്മുടേത്.2000-2001 ൽ പരിമിതികൾക്ക് നടുവിൽ ആരംഭിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളാണുള്ളത്. 2010 ൽ സ്വന്തം കെട്ടിടമായി.ഇപ്പോൾ പൂർണമായും ഹൈടെക് ക്ളാസ്സ് മുറികൾ.തുടക്കം മുതൽ തന്നെ 95 ശതമാനത്തിന് മുകളിലാണ് പ്ളസ് ടൂ വിജയം.ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളായ ISER, IIT മുംബൈ,വിവിധ NIT കൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഇവിടെ നിന്നും പ്ളസ് ടു കഴിഞ്ഞവർ പ്രവേശനം നേടുന്നു.സ്വദേശത്തും വിദേശത്തും ഉയർന്ന ജോലികളിലും ഇവർ പ്രവേശിക്കുന്നു

19:35, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കൻഡറി വിഭാഗം

ഹയർസെക്കൻഡറി സയൻസ് ലാബ് രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു