"സി.എം.എച്ച്.എസ് മാങ്കടവ്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<font size=6><font color="red"><center> കവിതകൾ.</center></font> </font size> | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#60ffaa; " | <center>'''കവിത'''</center> | |||
=='''<big>എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ</big>'''== | |||
<center> | |||
<big>കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്</big> | |||
<big>കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്</big> | |||
<big>മാനവർ തൻ മനം തൊട്ടുതലോടിയ</big> | |||
<big>പ്രകൃതി തൻ കരുതലിന്നെങ്ങുപോയി</big> | |||
<big>കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ</big> | |||
<big>മായാത്ത ഓർമ്മയാം സ്നേഹബന്ധം</big> | |||
<big>മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത</big> | |||
<big>സാന്ദ്രസൗഹൃദമിന്നെങ്ങു പോയി</big> | |||
<big>പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും</big> | |||
<big>അതിഥി മഴയുമിന്നോർമ്മയായോ</big> | |||
<big>ഹൃദയത്തിൻ കോണിലായ് ആനന്ദ</big> | |||
<big>സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?</big> | |||
<big>കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്</big> | |||
<big>തെളിയുന്നു മാനവർ തൻ മുൻപിലായി</big> | |||
<big>മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന</big> | |||
<big>അലതല്ലുന്നിന്നൊരു പ്രളയമായി</big> | |||
<big>നൊന്തു നീറുന്ന പ്രകൃതി തൻ രോദനം</big> | |||
<big>കേൾക്കാത്ത മാനവ സന്തതിക്ക്</big> | |||
<big>കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്</big> | |||
<big>മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ</big> | |||
<big>പോയകാലത്തിൻ സിനേഹബന്ധങ്ങളെ</big> | |||
<big>തിരികെ വരുത്തുവാൻ കഴിയുമോ ഈ</big> | |||
ഇനി നമുക്കാകുമോ മാനവരേ | <big>പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ</big> | ||
<big>ഇനി നമുക്കാകുമോ മാനവരേ</big> | |||
'''<big>ദിയ റെനീഷ് പത്താം തരം</big>''' | '''<big>ദിയ റെനീഷ് പത്താം തരം</big>''' | ||
< | <center> | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} | |||