"സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ പഠനത്തിലും പാഠ്യേതര കലകളിലും പേരുകേട്ട ഒരു സ്കൂൾ ആണ്. സബ് ഡിസ്ട്രിക്ട് കലോത്സവങ്ങളിലും, സ്പോർട്സിലും എന്നും ഒന്നാമതായി കേൾക്കുന്ന ഒന്നാണ് ഈ സ്കൂൾ. കൂടാതെ ക്വിസ് കോംപെറ്റീഷനുകളിലും ഇവിടുത്തെ കുട്ടികൾ പലപ്പോഴും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. സ്കോളർഷിപ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്കു സാധിച്ചിട്ടുണ്ട്. |
15:48, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ പഠനത്തിലും പാഠ്യേതര കലകളിലും പേരുകേട്ട ഒരു സ്കൂൾ ആണ്. സബ് ഡിസ്ട്രിക്ട് കലോത്സവങ്ങളിലും, സ്പോർട്സിലും എന്നും ഒന്നാമതായി കേൾക്കുന്ന ഒന്നാണ് ഈ സ്കൂൾ. കൂടാതെ ക്വിസ് കോംപെറ്റീഷനുകളിലും ഇവിടുത്തെ കുട്ടികൾ പലപ്പോഴും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. സ്കോളർഷിപ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്കു സാധിച്ചിട്ടുണ്ട്.