"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(library)
 
(library)
വരി 1: വരി 1:
സ്കൂൾ ലൈബ്രറിയിൽ ഏകദേശം പതിനായിരത്തിൽപരം പുസ്തകങ്ങളുണ്ട്.  അതിൽ ബാലസാഹിത്യം, ചെറുകഥകൾ,  നോവലുകൾ,  കവിതകൾ, സഞ്ചാര സാഹിത്യം,  ശാസ്ത്ര ഗണിത ലേഖനങ്ങൾ,  ചരിത്രം,  ഭൂമിശാസ്ത്രം  എന്നിവ ഉൾപ്പെടുന്നു.  നിഘണ്ടു, ശബ്ദതാരാവലി, വിശ്വസാഹിത്യ വിജ്ഞാനകോശം , ലോകവിജ്ഞാനം, പരിസ്ഥിതി വിജ്ഞാനകോശം,  സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും  ഉണ്ട്.  കുട്ടികൾക്കായി  ഒരു വായനാമൂല സജ്ജമാക്കിയിട്ടുണ്ട്.  അവിടെ വർത്തമാനപത്രങ്ങൾ,  ബാലമാസികകൾ, ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള സൗകര്യം ഉണ്ട്.
സ്കൂൾ ലൈബ്രറിയിൽ ഏകദേശം പതിനായിരത്തിൽപരം പുസ്തകങ്ങളുണ്ട്.  അതിൽ ബാലസാഹിത്യം, ചെറുകഥകൾ,  നോവലുകൾ,  കവിതകൾ, സഞ്ചാര സാഹിത്യം,  ശാസ്ത്ര ഗണിത ലേഖനങ്ങൾ,  ചരിത്രം,  ഭൂമിശാസ്ത്രം  എന്നിവ ഉൾപ്പെടുന്നു.  നിഘണ്ടു, ശബ്ദതാരാവലി, വിശ്വസാഹിത്യ വിജ്ഞാനകോശം , ലോകവിജ്ഞാനം, പരിസ്ഥിതി വിജ്ഞാനകോശം,  സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും  ഉണ്ട്.  കുട്ടികൾക്കായി  ഒരു വായനാമൂല സജ്ജമാക്കിയിട്ടുണ്ട്.  അവിടെ വർത്തമാനപത്രങ്ങൾ,  ബാലമാസികകൾ, ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള സൗകര്യം ഉണ്ട്. ലൈബ്രറി  പ്രവർത്തനങ്ങൾക്ക് ശ്രീജ ടീച്ചർ നേതൃത്വം നൽകുന്നു

15:23, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം