"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(..) |
(.) |
||
വരി 19: | വരി 19: | ||
100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ് ജെയ്മോൻ യൂണിറ്റിന്റ | 100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ് ജെയ്മോൻ യൂണിറ്റിന്റ | ||
[[പ്രമാണം:32058 akshara4.jpg|ലഘുചിത്രം|NCC]] | [[പ്രമാണം:32058 akshara4.jpg|ലഘുചിത്രം|NCC]] | ||
[[പ്രമാണം:32058ncc.jpg|ലഘുചിത്രം|ncc]] | |||
കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് . | കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് . |
13:26, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യൻ സായുധ സേനയുടെ ഒരു യുവജന വിഭാഗമാണ് .
യുവാക്കളിൽ സ്വഭാവ ഗുണങ്ങൾ ,സൗഹൃദം ,അച്ചടക്കം ,മതേതരകാഴ്ചപ്പാട് ,സാഹസികത
നിസ്വാർത്ഥസേവനം ,എന്നീ ഗുണകൾ വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു .മാത്രമല്ല ,
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്ത്വം നൽകുന്നതിനു പരിശീലനം ലഭിച്ചതും
പ്രചോദിതവുമായ യുവാക്കളെ ഇത് സൃഷ്ടിക്കുന്നു .ഇത് സായുധസേനയിൽ ജോലി
ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു .
ഞങ്ങളുടെ യൂണിറ്റ് 2018 ൽ ആരംഭിച്ചു .kerala and lakshadeep dte യുടെ കീഴിൽ
16 (k ) B n ,കോട്ടയം -ആർമിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു .ഓരോ വർഷവും
100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ് ജെയ്മോൻ യൂണിറ്റിന്റ
കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് .