"ജി യു പി എസ് കണ്ണമംഗലം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:വീട്ടിലൊരു ഗിതലാബ്.jpg|ലഘുചിത്രം]]'''<u><big>ഗണിത ക്ലബ്ബ്</big></u>''' | [[പ്രമാണം:വീട്ടിലൊരു ഗിതലാബ്.jpg|ലഘുചിത്രം]]'''<u><big>ഗണിത ക്ലബ്ബ്</big></u>''' | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. | ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. | ||
വരി 21: | വരി 20: | ||
[[പ്രമാണം:Pasuram Kumar.jpg|ലഘുചിത്രം|Pasuram Kumar Class 7]] | [[പ്രമാണം:Pasuram Kumar.jpg|ലഘുചിത്രം|Pasuram Kumar Class 7]] | ||
2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second | 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second | ||
'''<u>2021-22 വർഷത്തെ പ്രവർത്തനങ്ങൾ</u>''' | |||
'''*Beauty of Geometry''' | |||
കുട്ടികൾ വരച്ച വിവിധ ജ്യോമെട്രിക് പാറ്റേന്നുകൾ ഉൾപ്പെടുത്തി 'Beauty of geometry , എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | |||
എല്ലാ കുട്ടികളും വളരെ ഭംഗിയുള്ള പാറ്റേണുകൾ വരച്ച് ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. | |||
'''* 2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം.''' | |||
രാമാനുജനെപ്പെറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | |||
രാമാനുജൻ സംഖ്യ പരിചയപ്പെട്ടു. | |||
രാമാനുജൻ മാജിക്ക് സ്ക്വയർ പരിചയപ്പെട്ടു | |||
ഗണിത ക്വിസ്, ഗണിതപ്പാട്ട് ശേഖരണം,കുസൃതിക്കണക്ക് അവതരിപ്പിക്കൽ, | |||
കാർഡ് ബോർഡ് വെട്ടി വിവിധ ജ്യോമെട്രിക് രൂപങ്ങൾ നിർമ്മിക്കൽ , ഇവ കുട്ടികൾ ഭംഗിയായി അവതരിപ്പിക്കുന്നു. | |||
'''വീട്ടിലൊരു ഗണിതലാബ്''' | |||
2021 മാർച്ച് 18, 19 തീയതികളിൽ നടത്തിയ ശില്പശാലയുടെ തുടർച്ചയായി ഈ വർഷവും കുട്ടികൾ കൂടുതൽ അബാക്കസ്, അരവിന്ദ് ഗുപ്ത സ്ട്രിപ്പ്, കോണുകൾ, സമാന്തര വരകൾ, തുടങ്ങി ധാരാളം പഠനോപകരണങ്ങൾ വീട്ടിൽ നിർമ്മിച്ചു. | |||
അവ ഉപയോഗിച്ച് സംഖ്യാ വ്യാഖ്യാനം, രേഖീയ ജോഡികൾ, തുടങ്ങിയയെല്ലാം കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിച്ചു | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം: | ![[പ്രമാണം:36278 math 1.jpeg|പകരം=|ലഘുചിത്രം]] | ||
![[പ്രമാണം: | ![[പ്രമാണം:36278 math 2.jpeg|പകരം=|ലഘുചിത്രം|ഗണിതലാബ്]] | ||
! | ! | ||
! | ! | ||
|- | |- | ||
|[[പ്രമാണം: | |[[പ്രമാണം:36278 math 3.jpeg|പകരം=|ലഘുചിത്രം]] | ||
|[[പ്രമാണം: | |[[പ്രമാണം:36278 math4.jpeg|പകരം=|ലഘുചിത്രം]] | ||
| | | | ||
| | | |
12:39, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.
ലക്ഷ്യം
• ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വർദ്ധിപ്പിക്കുക.
•കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക.
• വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.
നേട്ടങ്ങൾ
2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
2021-22 വർഷത്തെ പ്രവർത്തനങ്ങൾ
*Beauty of Geometry
കുട്ടികൾ വരച്ച വിവിധ ജ്യോമെട്രിക് പാറ്റേന്നുകൾ ഉൾപ്പെടുത്തി 'Beauty of geometry , എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
എല്ലാ കുട്ടികളും വളരെ ഭംഗിയുള്ള പാറ്റേണുകൾ വരച്ച് ചിത്രങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ പങ്ക് വെച്ചിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി.
* 2021 ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം.
രാമാനുജനെപ്പെറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
രാമാനുജൻ സംഖ്യ പരിചയപ്പെട്ടു.
രാമാനുജൻ മാജിക്ക് സ്ക്വയർ പരിചയപ്പെട്ടു
ഗണിത ക്വിസ്, ഗണിതപ്പാട്ട് ശേഖരണം,കുസൃതിക്കണക്ക് അവതരിപ്പിക്കൽ,
കാർഡ് ബോർഡ് വെട്ടി വിവിധ ജ്യോമെട്രിക് രൂപങ്ങൾ നിർമ്മിക്കൽ , ഇവ കുട്ടികൾ ഭംഗിയായി അവതരിപ്പിക്കുന്നു.
വീട്ടിലൊരു ഗണിതലാബ്
2021 മാർച്ച് 18, 19 തീയതികളിൽ നടത്തിയ ശില്പശാലയുടെ തുടർച്ചയായി ഈ വർഷവും കുട്ടികൾ കൂടുതൽ അബാക്കസ്, അരവിന്ദ് ഗുപ്ത സ്ട്രിപ്പ്, കോണുകൾ, സമാന്തര വരകൾ, തുടങ്ങി ധാരാളം പഠനോപകരണങ്ങൾ വീട്ടിൽ നിർമ്മിച്ചു.
അവ ഉപയോഗിച്ച് സംഖ്യാ വ്യാഖ്യാനം, രേഖീയ ജോഡികൾ, തുടങ്ങിയയെല്ലാം കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പിൽ അവതരിപ്പിച്ചു