"ജനരന്ജിനി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ  ചെരുവിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എൽ പി സ്കൂൾ. 1931  ൽ ആണ് സ്കൂൾ ആരംഭിച്ചത് .  സ്കൂളിന്റെ സ്ഥാപകൻ കൃഷ്ണൻ നമ്പ്യാർ ആണ്. ആദ്യം ഈ സ്കൂൾ ഹിന്ദു ബോയ്സ് സ്കൂൾ കൊറ്റോൽ (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് .
1947  ന് ശേഷമാണ് ജനരഞ്ജിനി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് . സ്കൂൾ സ്ഥാപക സമയത്തെ അധ്യാപകർ 1931 ൽ പി ശങ്കരൻ നമ്പ്യാർ, കെ നാരായണി അമ്മ, എ.കെ. കുഞ്ഞികണ്ണൻ നമ്പ്യാർ, ഇ നാണി അമ്മാൾ. ഈ ദേശത്തിന് മുഴുവൻ അക്ഷരത്തിൻറെ വെളിച്ചം തുറന്നു കാട്ടുന്ന ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത് .  ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട് . ഇന്നു സമൂഹത്തിൻറെ വിവിധ തുറകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട് .

12:06, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ ചെരുവിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എൽ പി സ്കൂൾ. 1931 ൽ ആണ് സ്കൂൾ ആരംഭിച്ചത് . സ്കൂളിന്റെ സ്ഥാപകൻ കൃഷ്ണൻ നമ്പ്യാർ ആണ്. ആദ്യം ഈ സ്കൂൾ ഹിന്ദു ബോയ്സ് സ്കൂൾ കൊറ്റോൽ (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് .