"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, ഉളവുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പന്തളം-- നൂറനാട് റോഡിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1944 ൽ തറയിൽ വടക്കേതിൽ കറമ്പൻ എന്ന ആൾ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തു ഒരു കുടി പള്ളിക്കൂടം തുടങ്ങി. ഹരിജനങ്ങൾ ആയ കുട്ടികൾക്ക് ആയി തുടഗിയതായിരുന്നു ഈ വിദ്യാലയം. അതിനാൽ ഈ വിദ്യാലയം പുലയർ പള്ളിക്കൂടം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹരിജനങ്ങളുടെ നേതാവായിരുന്ന തേവൻ എന്ന ആളും സ്കൂളിന് സ്ഥലം നൽകിയ കറുമ്പനും അയ്യങ്കാളിയെ ചെന്ന് കണ്ടതിനു ശേഷം ആണ് ഈ വിദ്യാലയത്തിനു അംഗീകാരം കിട്ടിയത്. 1955 ൽ പാലമേൽ പഞ്ചായത്ത്‌ മുൻകൈ എടുത്തു ഈ വിദ്യാലയത്തിന് സ്വന്തമായി ഇരുനില കെട്ടിടം നിർമിച്ചു.1995 ൽ പുനർനിർമ്മിച്ച കെട്ടിടത്തിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427511" എന്ന താളിൽനിന്ന് ശേഖരിച്ചത്