"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ആർ കെ എം അൽ പി സ്കൂൾ 2 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. ക്ലാസ്സ്മുറികൾക്കു അംഗപരിമിതി ഉള്ള കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാൻ റാംപ്‌ & റെയിൽ സംവിധാനവും ഉണ്ട് 134 കുട്ടികൾ ഉള്ള വിദ്യാലയത്തിൽ കുട്ടികൾക്കായി 06 ശുചിമുറികാളും അതിൽ ഒന്ന് യൂറോപ്പ്യൻ വിഭാഗത്തിൽ പെടുന്ന ഒരു ടോയ്ലറ്റും ഉണ്ട്. ഇൻഫർമേഷൻ ടെക്ണോളജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 5 കമ്പ്യൂട്ടറുകളും 4 പ്രൊജക്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്  
{{PSchoolFrame/Pages}}ആർ കെ എം അൽ പി സ്കൂൾ 1 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. ക്ലാസ്സ്മുറികൾക്കു അംഗപരിമിതി ഉള്ള കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാൻ റാംപ്‌ & റെയിൽ സംവിധാനവും ഉണ്ട് 134 കുട്ടികൾ ഉള്ള വിദ്യാലയത്തിൽ കുട്ടികൾക്കായി 06 ശുചിമുറികാളും അതിൽ ഒന്ന് യൂറോപ്പ്യൻ വിഭാഗത്തിൽ പെടുന്ന ഒരു ടോയ്ലറ്റും ഉണ്ട്. ഇൻഫർമേഷൻ ടെക്ണോളജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 5 കമ്പ്യൂട്ടറുകളും 3 പ്രൊജക്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്  


ശാരീരിക വികാസത്തിനും മനസികോല്ലാസത്തിനും ഉതകുന്ന രീതിയിൽ വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുടിവെള്ളത്തിനായി കിണറും ഓവർഹെഡ് വാട്ടർ ടാങ്കും ഉണ്ട്. എല്ലാ ക്‌ളാസ്മുറികളും  വൈദ്യുതീകരിച്ചതും ഫാനും ലൈറ്റും ഉള്ളതും ആകുന്നു.
ശാരീരിക വികാസത്തിനും മനസികോല്ലാസത്തിനും ഉതകുന്ന രീതിയിൽ വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുടിവെള്ളത്തിനായി കിണറും, ഓവർഹെഡ് വാട്ടർ ടാങ്കും, വാട്ടർ പ്യൂരിഫയറും  ഉണ്ട്. എല്ലാ ക്‌ളാസ്മുറികളും  വൈദ്യുതീകരിച്ചതും ഫാനും ലൈറ്റും ഉള്ളതും ആകുന്നു.

10:40, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആർ കെ എം അൽ പി സ്കൂൾ 1 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. ക്ലാസ്സ്മുറികൾക്കു അംഗപരിമിതി ഉള്ള കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാൻ റാംപ്‌ & റെയിൽ സംവിധാനവും ഉണ്ട് 134 കുട്ടികൾ ഉള്ള വിദ്യാലയത്തിൽ കുട്ടികൾക്കായി 06 ശുചിമുറികാളും അതിൽ ഒന്ന് യൂറോപ്പ്യൻ വിഭാഗത്തിൽ പെടുന്ന ഒരു ടോയ്ലറ്റും ഉണ്ട്. ഇൻഫർമേഷൻ ടെക്ണോളജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 5 കമ്പ്യൂട്ടറുകളും 3 പ്രൊജക്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്

ശാരീരിക വികാസത്തിനും മനസികോല്ലാസത്തിനും ഉതകുന്ന രീതിയിൽ വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുടിവെള്ളത്തിനായി കിണറും, ഓവർഹെഡ് വാട്ടർ ടാങ്കും, വാട്ടർ പ്യൂരിഫയറും ഉണ്ട്. എല്ലാ ക്‌ളാസ്മുറികളും  വൈദ്യുതീകരിച്ചതും ഫാനും ലൈറ്റും ഉള്ളതും ആകുന്നു.