"സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് തളിപ്പറമ്പ യത്തീംഖാന എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്ന താൾ സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

09:31, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

ഞാനൊന്ന് നോക്കിയല്ലോ
എൻ വീടിൻ പരിസരം
എന്ത് കോലാഹലം എന്ത് മനോഹരം
എല്ലാം ഒന്നിച്ച് കണ്ടല്ലൊ ഞാൻ
കൂട്ടത്തിൽ ആ കറുകറുപ്പൻ
പമ്മി പമ്മി വന്നല്ലൊ എൻ
പരിസരം വൃത്തിയാക്കാനായ്
വയറ് നിറച്ച് പറന്ന് പോയല്ലൊ
അവൻ വേറൊരു പരിസരത്തേക്ക്
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന്
ഈ ഡീസും മറ്റും വരുമല്ലോ
കോളറ ,മഞ്ഞപിത്തം ,ടൈഫോയ്ഡ്
ഒന്നിനി പിറകെ ഒന്നായി വരുമല്ലൊ
നമ്മുക്ക് ചുറ്റും
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
 ആണല്ലൊ നമ്മുടെ കേരള നാടിൻ
മുഖമുദ്ര
 

നഫീസത്ത‍ുൽ ജൽവ
4 ഇ സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത