"ഗവ.എച്ച്.എസ്‌. ആറൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
=== ചരിത്രം  ===
=== ചരിത്രം  ===
1951-ൽ യു. പി. സ്‌കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. ആൻ തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട കിടന്ന പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്‌കൂളിലാണ് മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ  ഗവ. ഹൈസ്‌കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്‌കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു.

{{Infobox School
| സ്ഥലപ്പേര്= ആറൂർ
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28054
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം= 
| സ്ഥാപിതവര്‍ഷം= 1965
| സ്കൂള്‍ വിലാസം= കരിമ്പന പി.ഓ. <br/>എറണാകുളം
| പിന്‍ കോഡ്= 686662
| സ്കൂള്‍ ഫോണ്‍= 04852254053 
| സ്കൂള്‍ ഇമെയില്‍= ghsaroor28055@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല= കൂത്താട്ടുകുളം
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= 
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=49 
| പെൺകുട്ടികളുടെ എണ്ണം=43 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=92 
| അദ്ധ്യാപകരുടെ എണ്ണം=12 
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= ടി. ഇ. സീനത്ത്           
| പി.ടി.ഏ. പ്രസിഡണ്ട്= എ.യു. റോയി           
| സ്കൂള്‍ ചിത്രം= 28054front2.jpg ‎|
}}

=== ക്ലബ് ആക്ടിവിറ്റിസ്===
=== ക്ലബ് ആക്ടിവിറ്റിസ്===

21:43, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി. ഇ. സീനത്താണ്.

ചരിത്രം

1951-ൽ യു. പി. സ്‌കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. ആൻ തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട കിടന്ന പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്‌കൂളിലാണ് മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ ഗവ. ഹൈസ്‌കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്‌കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു.

ക്ലബ് ആക്ടിവിറ്റിസ്

സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞ്ഞെടുക്കാവുന്നതാണ്. 

ജൂനിയർ റെഡ് ക്രോസ്

കുട്ടികളിൽ സേവനമനോഭാവവും സാമൂഹ്യപ്രതിബദ്ധതയും വളർത്തുന്നതിനുമായി ഹൈസ്‌കൂൾ വിഭാഗത്തിൽ റെഡ് ക്രോസിന്റെ യൂണിറ്റ്2015 മുതൽ പ്രവർത്തിച്ചുവരുന്നു.

സ്‌കൂൾ യൂണിഫോo

ചുവന്ന ചെക് ഷർട്ടും നേവി ബ്ലൂ പാന്റ്സ്/സ്കർട്ട് എന്നിവയാണ് സ്‌കൂൾ യൂണിഫോo. ഇതിനൊപ്പം ഐഡന്റിറ്റി കാർഡ്, ബെൽറ്റ് എന്നിവയും എല്ലാ കുട്ടികളും എല്ലാ ദിവസവും ധരിക്കേണ്ടതാണ്.

കമ്പൂട്ടർ ക്ലാസ്

ഒന്നാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക അധ്യാപകന്റെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിവരുന്നു.

സ്‌പെഷ്യൽ ക്ലാസ്

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്.

പി.റ്റി.എ., എം.പി.റ്റി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി

സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ.യുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ രക്ഷകർത്താക്കളും ഇതിൽ അംഗങ്ങളാണ്. കൂടാതെ അമ്മമാരുടെ കൂട്ടായ്മയായ എം.പി.റ്റി.എ. യും പ്രവർത്തനങ്ങളിൽ നിരന്തര പങ്കാളികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്‌കൂളിന്റെ സമഗ്ര വികസനം ലാക്കാക്കി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തി സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും പ്രവർത്തിച്ചുവരുന്നു.

ലൊക്കേഷൻ മാപ്പ്

{{#multimaps: 9.9042393,76.5854299 | width=800px | zoom=16 }}

28054 (സംവാദം) 20:39, 28 നവംബർ 2016 (IST)

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്‌._ആറൂർ‍&oldid=142570" എന്ന താളിൽനിന്ന് ശേഖരിച്ചത്