"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''സയൻസ് ക്ലബ്''' ===
വണ്ടൂർ ഗേൾസ് ഹൈസ്കൂളിലെ എണ്ണം പറഞ്ഞ ക്ലബ്ബുകളിൽ ഒന്നാണ് ശാസ്ത്ര ക്ലബ് . ബയോളജി, ഫിസിക്സ് , കെമിസ്ട്രി വിഭാഗങ്ങളിലായി 3 ലാബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സയൻസ് ക്ലബ് പ്രധാന പങ്കുവഹിക്കുന്നു. എല്ലാ വർഷങ്ങളിലും സ്കൂൾ തല ശാസ്ത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ വർഷവും നൂറിലധികം അംഗങ്ങൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പാൻഡെമിക് കാലം വരെ തുടർച്ചയായി എല്ലാവർഷവും ശാസ്ത്ര പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. വയനാട് ജില്ലയിലെ എടക്കൽ ഗുഹ, സൂചിപ്പാറ, ബൊട്ടാണിക്കൽ ഗാർഡൻ , കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം, എറണാകുളം കുസാറ്റ്, തിരുവനന്തപുരത്തെ ISRO,  കോഴിക്കോട് ജില്ലയിലെ പ്ലാനറ്റേറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2019 വരെ തുടർച്ചയായി മൂന്നു തവണ വണ്ടൂർ സബ് ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം ചൂടി. മലപ്പുറം ജില്ലാതല ശാസ്ത്രോത്സവത്തിലും , ശാസ്ത്ര നാടക മത്സരത്തിലും  വണ്ടൂർ ഗേൾസ് ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ സബ് ജില്ലാ തല - ജില്ലാ തല ശാസ്ത്രോത്സവങ്ങൾ സ്കൂളിൽ വച്ച് നടന്നപ്പോൾ മികച്ച സംഘാടന മികവ് തെളിയിക്കാനും സ്കൂൾ ശാസ്ത്ര ക്ലബ്ബിന് സാധിച്ചു.
=== '''ഹിന്ദി ക്ലബ്''' ===
=== '''ഹിന്ദി ക്ലബ്''' ===
കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും..

വരി 10: വരി 7:

=== എനർജി ക്ലബ് ===
=== എനർജി ക്ലബ് ===
2001ൽ കേന്ദ്രസർക്കാർ പാസാക്കിയ ഊർജ്ജ സംരക്ഷണ നിയമം കേരളത്തിൽ നടപ്പിലാക്കുന്ന ഏജൻസിയാണ് എനർജി മാനേജ്മെന്റ് സെന്റർ (EMC). സമൂഹത്തെ പലതരത്തിൽ ഈ വിഷയത്തിൽ ബോധവൽക്കരിക്കാൻ ഉള്ള പരിപാടികളാണ് E. M. C ചെയ്തു കൊണ്ടിരിക്കുന്നത്. കുട്ടികളെ ഊർജ്ജ സംരക്ഷണം പഠിപ്പിക്കുവാനും അവരെ അതിന് പ്രാപ്തരാക്കാനും വേണ്ടിയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.2021-22 ഈ വർഷത്തെ സ്കൂൾ തല ഊർജോത്സവം ത്തിന്റെ ഭാഗമായി ഹൈസ്കൂൾ യുപി എൽപി വിഭാഗം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി
2001ൽ കേന്ദ്രസർക്കാർ പാസാക്കിയ ഊർജ്ജ സംരക്ഷണ നിയമം കേരളത്തിൽ നടപ്പിലാക്കുന്ന ഏജൻസിയാണ് എനർജി മാനേജ്മെന്റ് സെന്റർ (EMC). സമൂഹത്തെ പലതരത്തിൽ ഈ വിഷയത്തിൽ ബോധവൽക്കരിക്കാൻ ഉള്ള പരിപാടികളാണ് E. M. C ചെയ്തു കൊണ്ടിരിക്കുന്നത്. കുട്ടികളെ ഊർജ്ജ സംരക്ഷണം പഠിപ്പിക്കുവാനും അവരെ അതിന് പ്രാപ്തരാക്കാനും വേണ്ടിയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.2021-22 ഈ വർഷത്തെ സ്കൂൾ തല ഊർജോത്സവം ത്തിന്റെ ഭാഗമായി ഹൈസ്കൂൾ യുപി എൽപി വിഭാഗം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി<gallery>
പ്രമാണം:48049-energy club 1.jpg
പ്രമാണം:48049-energy club 2.jpg
</gallery>

=== '''ഐ ടി ക്ലബ്''' ===
=== '''ഐ ടി ക്ലബ്''' ===

22:31, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും..

ഹിന്ദി സാഹിത്യ മഞ്ച്... 2021_22

ഈ അദ്ധ്യയന വർഷത്തെ ഹിന്ദി സാഹിത്യ മഞ്ച്... ഓൺലൈൻ ആയി പ്രേംചന്ദ് ദിനമായ ജൂലായ് 31ന് ഉദ്ഘാടനം ചെയ്തു..100അംഗങ്ങളായി യു. പി&ഹൈസ്കൂൾ വിഭാഗളിലെ കുട്ടികൾ രജിസ്ട്രേഷൻ നടത്തി.. പ്രേംചന്ദ് ദിനത്തിന് പോസ്ററർ രചന നടത്തി.ഹിന്ദി ദിനാചരണ പരിപാടി 6ദിവസമായി 8മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായി.. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി..

എനർജി ക്ലബ്

2001ൽ കേന്ദ്രസർക്കാർ പാസാക്കിയ ഊർജ്ജ സംരക്ഷണ നിയമം കേരളത്തിൽ നടപ്പിലാക്കുന്ന ഏജൻസിയാണ് എനർജി മാനേജ്മെന്റ് സെന്റർ (EMC). സമൂഹത്തെ പലതരത്തിൽ ഈ വിഷയത്തിൽ ബോധവൽക്കരിക്കാൻ ഉള്ള പരിപാടികളാണ് E. M. C ചെയ്തു കൊണ്ടിരിക്കുന്നത്. കുട്ടികളെ ഊർജ്ജ സംരക്ഷണം പഠിപ്പിക്കുവാനും അവരെ അതിന് പ്രാപ്തരാക്കാനും വേണ്ടിയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.2021-22 ഈ വർഷത്തെ സ്കൂൾ തല ഊർജോത്സവം ത്തിന്റെ ഭാഗമായി ഹൈസ്കൂൾ യുപി എൽപി വിഭാഗം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി

ഐ ടി ക്ലബ്

വിവര വിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഇന്നത്തെ കാലത്ത് ക‍ുട്ടികളിലെ ഇൻഫർമേഷൻ ടെക്ൽനോളജിയിലെ ആർജ്ജവം മനസ്സിലാക്കാൻ ഇന്ന് സ്ക‍ൂള‍ുകളിൽ ഐ ടി ലാബ‍ുകൾ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ജി ജി വി എച്ച് എസ് എസ് ആ കാര്യത്തിൽ ഹൈടെക് പ‍ൂർണ്ണത നേടിയിട്ട‍ുണ്ടെന്ന് നിസ്സംശയം പറയാം. നമ‍ുക്ക് സ്ക‍ൂളിൽ 3 ഐ ടി ലാബ‍ുകൾ ഉണ്ട്. Lab 1 , Lab 2 , Lab 3 എന്നിങ്ങനെ 3 ലാബ‍ുകൾ. ഈ ലാബ‍ുകളിലായി മൊത്തം 20 ലാപ്‍ടോപ്പ‍ുകളാണ‍ുള്ളത്, ഹൈസ്ക‍ൂൾ ക്ലാസ്‍റ‍ൂമ‍ുകൾ ( 8, 9 , 10) മൊത്തം 29 റ‍ൂമ‍ുകള‍ും ഹൈടെക് ( Projector , Latop , Speaker ) സൗകര്യം ഉള്ളവയാണ്. ക‍ൂടാതെ സ്ക‍ൂളിന് 1 TV , 1 DSLR Camera തുടങ്ങിയവയ‍‍ും ഉണ്ട്. എല്ലാ അധ്യാപകര‍ും ക‍ുട്ടികള‍ുടെ പഠന സൗകര്യത്തിനായി ക്ലാസ്‍ മ‍ുറികളിലെ Projector ഉപയോഗപ്പെട‍ുത്തി വര‍ുന്ന‍ു.

ഇംഗ്ലീഷ് ക്ലബ്

നമ്മുടെ സ്കൂളിൽ എല്ലാ വർഷവും വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്താറുള്ള ക്ലബാണ് ഇംഗ്ലീഷ് ക്ലബ് . കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ യാതൊരു തടസ്സവുമില്ലാതെ ഉപയോഗിക്കാനുള്ള അവസരങ്ങളുണ്ടാക്കുക.. ക്രിയാത്മകമായുള്ള പ്രവർത്തനങ്ങളിലേർപ്പെടുക, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷയെ സമീപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്യാറുള്ളത്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോക്യുമെന്ററി, ഹ്രസ്വ ചിത്രങ്ങൾ, കവിതാലാപന ഓഡിയോ സിഡി എന്നിവ നിർമ്മിക്കുകയും വളരെ മികവുറ്റ രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയുമുണ്ടായി. ക്വിസ് മത്സരങ്ങൾ , പത്രവായനാ മത്സരങ്ങൾ , വാൾമാഗസിൻ മത്സരങ്ങളും നടത്തുകയുണ്ടായി. വിവിധ തരം പ്രോഗ്രാമുകളായ ഗോസ്റ്റ് ഹൗസ്, ഫുഡ് ഫെസ്റ്റ് എന്നിവയെല്ലാം കുട്ടികളുടെ സ്വന്തം സൃഷ്ടികളായിരുന്നു. എല്ലാവർഷവും റോൾ പ്ലേ മത്സരത്തിൽ നമ്മുടെ സ്കൂൾ സമ്മാനാർഹരാവുകയും ഈ അക്കാദമിക വർഷത്തിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ പങ്കെടുക്കുകയുണ്ടായി. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ടീച്ചർ ഫോർ ഗ്ലോബൽ ക്ലാസിന്റെ ഭാഗമായി അമേരിക്കൻ ടീച്ചേഴ്സിനെ സ്കൂളിലേക്ക് കൊണ്ടുവരികയും രണ്ടാഴ്ച കുട്ടികമായി സംവദിക്കാനുള്ള അവസരമുണ്ടാകുകയും ചെയ്തു.