"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്രങ്ങൾ) |
|||
വരി 11: | വരി 11: | ||
ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്കലാസ്ളിസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസില്ലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി. | ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്കലാസ്ളിസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസില്ലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി. | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:Redcross1 43065.JPG|thumb||left| | [[പ്രമാണം:Redcross1 43065.JPG|thumb||left| റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം]] | ||
[[പ്രമാണം:Redcross3 43065.JPG|thumb|| | [[പ്രമാണം:Redcross3 43065.JPG|thumb||right| റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തന ഉദഘാടനം]]<br> | ||
[[പ്രമാണം:Redcross2 43065.JPG|thumb|right|ഹിരോഷിമാദിനം]] | [[പ്രമാണം:Redcross2 43065.JPG|thumb|right|ഹിരോഷിമാദിനം]] | ||
[[പ്രമാണം:JRC4 43065.jpeg|thumb||left|]] | [[പ്രമാണം:JRC4 43065.jpeg|thumb||left|]]<br> | ||
[[പ്രമാണം:JRC3 43065.jpeg|thumb|| | [[പ്രമാണം:JRC3 43065.jpeg|thumb||left|]] | ||
[[പ്രമാണം:JRC2 43065.jpeg|thumb||right|]] | [[പ്രമാണം:JRC2 43065.jpeg|thumb||right|]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:59, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഒന്നാം ലോകമഹായുദ്ധ കാലത്തു കാനഡയിലെ ക്യൂബക് സംസ്‌ഥാനത്തെ കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിക്കുന്നതിനുള്ള സാമഗ്രികൾ ശേഖരിച്ച് യുദ്ധസ്ഥലത്തേക്കു അയച്ചുകൊടുത്തു.ഇതുകണ്ട റെഡ് ക്രോസ്സിന്റെ പ്രവർത്തകർക്ക് കുട്ടികളുടെ സേവനം ഈ പ്രസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് തോന്നി.റെഡ്‌ക്രോസിന്റെ പ്രവർത്തകരും വിദ്യാഭ്യാട വിചക്ഷണരും കൂടിയാലോചിച്ചതിന്റെ ഫലമായി യൂറോപ്പിൽ ജൂനിയർ റെഡ്ക്രോസ് രൂപീകൃതമായി. 1925 - ഇൽ പഞ്ചാബ് സംസ്ഥാനത്താണ് ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചത്.
ലക്ഷ്യങ്ങൾ
ജൂനിയർ റെഡ്‌ക്രോസിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 2011-2012 അധ്യയന വർഷം മുതൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
2020 - 21 പ്രവർത്തനങ്ങൾ
ആതുരശുശ്രൂഷ, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, നിയമങ്ങൾ അനുസരിക്കുക ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജെ ആർ സി സ്കൂളുകളിൽ പ്രവർത്തിക്കുന്നത്. 2020 - 21 വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ എല്ലാം നടത്താനായില്ലെങ്കിലും ജൂലായ് മാസത്തിൽ തന്നെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ യൂണിറ്റ് തുടങ്ങാനായി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ മരങ്ങൾ വച്ചു പിടിപ്പിക്കുകയുണ്ടായി. കൂടാതെ 8, 9, 10 ക്കലാസ്ളിസുകളിലെ കുട്ടികൾക്കുള്ള A, B, C ലെവൽ പരീക്ഷകളും നടത്തുകയുണ്ടായി.ഈ വർഷത്തെ ജെ ആർ സിയുടെ പ്രധാന പ്രവർത്തനം കുട്ടികളും കൗൻസില്ലേഴ്‌സും കൂട്ടായി നടത്തിയ മാസ്ക് നിർമ്മാണം ആണ്.നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 200 മാസ്കുുകളോളം നിർമിച്ചു സബ്ജില്ല കോർഡിനേറ്ററെ ഏല്പിക്കുകയുണ്ടായി.
ചിത്രങ്ങൾ